മലപ്പുറം : മലപ്പുറം പുത്തനത്താണിയി ലെ ഏഴു വയസുകാരന്റെ മരണം ഷിഗല്ല കാരണമെന്നാണ് സംശയം . വെള്ളിയാഴ്ചയാണ് ഏഴുവയസുകാരന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. വയറിളക്കത്തെ തുടര്‍ന്നാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.