തേനീച്ചകളുടെ കുത്തേറ്റ് മരിച്ചു…

rest in peacer dead death lady women

കണ്ണാറ. തേനീച്ചകളുടെ കുത്തേറ്റ് മരിച്ചു. ചവറാംപാടം എടക്കാട് വീട്ടിൽ സത്യൻ (55) ആണ് മരിച്ചത്. വീടിന് പുറകിൽ ഉണ്ടായിരുന്ന തെങ്ങിലെ തേനീച്ച കൂട്ടം സത്യനെ ആക്രമിക്കുകയായിരുന്നു. അവശനിലയിലായ സത്യൻ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരണപ്പെട്ടത്. സംസ്കാരം പിന്നീട്. ഭാര്യ: ഷാഹിദ. മക്കൾ: പ്രണവ്, പ്രകീർത്ത്.