അതിരപ്പിള്ളി തുമ്പൂർമുഴി വിനോദ കേന്ദ്രത്തിനു സമീപം സംസ്ഥാന പാതയിൽ റോഡിൽ നിലയുറപ്പിച്ച് ഒറ്റയാൻ…

അതിരപ്പിള്ളി തുമ്പൂർമുഴി വിനോദ കേന്ദ്രത്തിനു സമീപം സംസ്ഥാന പാതയിൽ റോഡിൽ നിലയുറപ്പിച്ച ഒറ്റയാൻ. ഒരാഴ്ച മുൻപ് കണ്ണൻകുഴിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 5 വയസ്സുകാരി മരിച്ചിരുന്നു. ഈ മേഖലയിൽ സ്ഥിരമായി കാട്ടാനകൾ റോഡിൽ ഇറങ്ങാൻ തുടങ്ങിയിട്ടുണ്ട്.