1-9 ക്ലാസുകാർക്ക് ഏപ്രിൽ ആദ്യം പരീക്ഷ നടത്താനാണ് ആലോചിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു…

1-9 ക്ലാസുകാർക്ക് ഏപ്രിൽ ആദ്യം പരീക്ഷ നടത്താനാണ് ആലോചിക്കുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. പാഠഭാഗങ്ങൾ പരീക്ഷയ്ക്ക് മുൻപ് തീർക്കാൻ കർമപദ്ധതി തയാറാക്കും.

അടുത്തയാഴ്ച സ്കൂളുകളിൽ മുഴുവൻ സമയം ക്ലാസ് ആരംഭിച്ചാൽ ഓൺലൈൻ ക്ലാസ്സ് നിർബന്ധമില്ലെന്ന് മന്ത്രി അറിയിച്ചു. മാർച്ച് വരെ ക്ലാസ്സുകൾ തുടരുമെന്നും പരീക്ഷ എങ്ങനെ വേണമെന്നത് എസ് സി.ഇ.ആർ.ടി തീരുമാനിക്കും..