All Kerala NewsLatest infoLatest NewsTravel പ്രായപൂർത്തിയാകാത്ത കുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു.. 2022-02-14 Share FacebookTwitterLinkedinTelegramWhatsApp കൊടുങ്ങല്ലൂർ: പ്രായപൂർത്തിയാകാത്ത കുട്ടിക്കുനേരെ ലൈംഗിക അതിക്രമം നടത്തിയ കേസിൽ മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. പുല്ലൂറ്റ് പന്തീരാംപാല പൊന്നമ്പത്ത് ജബ്ബാർ (57) കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.