ക്ഷേത്രക്കുളത്തിൽ അജ്ഞാത മൃതദേഹം…

കിഴക്കഞ്ചേരി: മമ്പാട് കറ്റുകുളങ്ങര ക്ഷേത്രക്കുളത്തിൽ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. പോലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തി. വെള്ള മുണ്ടും നീല ഷർട്ടും ആണ് വസ്ത്രം. കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃദദേഹം. ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.