കുന്നംകുളം : കൂനമൂച്ചി യിൽ നിന്നും കാണാതായ 17 വയസ്സുകാരൻ തിരിച്ചെത്തി. കൂനംമൂച്ചി പെലക്കാട്ടുപയ്യൂർ പൊന്നരാശ്ശേരി വീട്ടിൽ സുരേഷ് ബാബുവിന്റെ മകൻ ശ്രീരാഗിനെ ഇന്നലെ മുതൽ കാണാതായത്. ഇന്ന് രാവിലെ ഏഴ് മണിയോടെ തൃശ്ശൂരിൽ നിന്നും ഓട്ടോറിക്ഷയിൽ തിരിച്ച് വീട്ടിലെത്തി.