കാറും ഓട്ടോയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്…

തൃപ്രയാർ: തളിക്കുളം ഇടശ്ശേരി സെന്ററിന് പടിഞ്ഞാറുഭാഗം ത്രിവേണി സെന്ററിനു സമീപം കാറും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചു പരിക്കേറ്റ പുതുക്കുളം സ്വദേശികളായ വടശ്ശേരി വീട്ടിൽ പ്രഭാകരൻ മകൻ പ്രജിത്ത് (18), ചക്കാലപ്പുറത്ത് രമേശൻ മകൻ നിവേദ് (18) എന്നിവരെ തൃപ്രയാർ ACTS പ്രവർത്തകർ എങ്ങണ്ടിയൂർ MI ഹോസ്പ്പിറ്റലിൽ പ്രവേശിപ്പിച്ചു.