ഇരട്ടക്കുളം സിഗ്നലിൽ നാല് വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചു..

പാലക്കാട് ദിശയിലേക്ക് പോകുന്ന ഭാഗത്ത് ഇരട്ടക്കുളം സിഗ്നലിൽ നാല് വാഹനങ്ങൾ തമ്മിൽ കൂട്ടി ഇടിച്ചു. ആർക്കും ഗുരുതര പരിക്കുകൾ ഇല്ല. രണ്ട് കാറ് ഒരു ടെംബോ ഒരു ബോല്ലേറോ എന്നീ വാഹനങ്ങൾ തമ്മിലാണ് സിഗ്നലിൽ അപകടം പറ്റിയത്. ആർക്കും പരിക്കുകൾ ഇല്ല.