സംസ്ഥാനത്ത് പുതുവർഷ ആഘോഷവേളയിൽ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തി. വ്യാഴം മുതൽ ഞായർ വരെ രാത്രി നിയന്ത്രണം ഏർപ്പെടുത്തി. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം.
കടകൾ 10 മണിക്ക് അടയ്ക്കണം. ആൾക്കൂട്ടവും അനാവശ്യ യാത്രയും അനുവദിക്കില്ല. സംസ്ഥാനത്തെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തേണ്ടെ ന്നും കോവിഡ് അവലോകന യോഗത്തിൽ തീരുമാനം. ഡിസംബർ 30 മുതൽ ജനുവരി 2 വരെയാണ് രാത്രി നിയന്ത്രണം. ഒമിക്രോൺ വർധിക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം._