ഇന്ന് നടന്ന ഹെലികോപ്റ്റർ അപകടതിന്റേത് എന്ന് സൂചപ്പിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ വ്യാജം..

സൈനിക ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ട് സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് ഉൾപടെ 13 ഉദ്യോഗസ്ഥർ മരിച്ച സംഭവത്തിന്റെത് എന്ന് പറഞ്ഞ് പ്രചരിപ്പിക്കുന്ന വീഡിയോ വ്യാജം. ഒരു വർഷം മുൻപ് ഒരു യൂട്യൂബ് ചാനലിൽ ഇട്ടിട്ടുള്ള വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. ദയവായി ഷെയർ ചെയ്ത് വഞ്ചിതരാകാതിരിക്കുക.