ആര്‍.എസ്.എസ് – ബി.ജെ.പി ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്…

സി.പി.ഐ.എം പെരിങ്ങര ലോക്കല്‍ സെക്രട്ടറി പി ബി സന്ദീപ് കുമാറിനെ ആര്‍.എസ്.എസ് – ബി.ജെ.പി ക്രിമിനല്‍ സംഘം കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി റിമാന്‍ഡ് റിപ്പോര്‍ട്ട്. സന്ദീപിനെ മാരകമായി കുത്തിയത് ഒന്നാം പ്രതി ജിഷ്ണു.