കാവശ്ശേരി ശിവക്ഷേത്രത്തിലെ സ്റ്റേജ് നിർമ്മാണത്തിടെ അപക്കടം.സ്റ്റേജിന്റെ മേൽക്കൂര വർക്കുന്നതിനിടെ തകർന്നു വീണ് നാല് തൊഴിലാളികൾക്കാണ് പരുക്കേറ്റ്. പുതിയങ്കം സ്വദേശികളായ ഫൈസൽ (25), ആഷിഫ് (19), കൊല്ലംകോട് സ്വദേശി വിനോദ് (45), ചേറുങ്കോട് സ്വദേശി ഷക്കീർ (35) എന്നിവർക്കാണ് പരുക്കേറ്റത്. ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. താങ്ങു കൊടുത്തിരുന്ന ജാക്കി സ്പാൻ തെന്നിയതിനെ തുടർന്നാണ് അപകടം.