ശബരിമല ദർശനം കുട്ടികൾക്ക് കോവിഡ് സർട്ടിഫിക്കറ്റ് വേണ്ട…

Covid-updates-thumbnail-thrissur-places

രക്ഷിതാക്കളോടൊപ്പം ശബരിമല ദർശനത്തിനെത്തുന്ന കുട്ടികൾക്ക് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടെന്ന് സർക്കാർ. കോവിഡ് ചട്ടപ്രകാരമുള്ള എല്ലാ സുരക്ഷാ മാനദണ്ഡപ്രകാരം ഉള്ള സോപ്പ്, സാനിറ്റൈസർ, മുഖാവരണം എന്നിവ ഉപയോഗിക്കണം.