വ്യദ്ധനെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി.

rest in peacer dead death lady women

തളിക്കുളം: പത്താംകല്ല് സെന്ററിൽ ദേശീയ പാതയോട് ചേർന്നുള്ള വ്യാപാര സമുച്ചയത്തിന്റെ മുകളിൽ താമസിച്ച് വർഷങ്ങളായി തളിക്കുളത്തും സമീപപ്രദേശങ്ങളിലും കെട്ടിട നിർമ്മാണത്തിലേർപ്പെട്ടിരുന പറവൂർ സ്വദേശി ജോൺ(70) എന്ന ആളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

സമീപത്തെ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവർ ഭഷണം കഴിച്ച് കൈ കഴുകുവാൻ എത്തിയപ്പോഴാണ് ഇയാൾ വീണു കിടക്കുന്നത് കണ്ടത്. വാടാനപ്പിള്ളി പൊലിസെത്തി സ്ഥലത്തെത്തി മേൽ നാപടികൾ സ്വീകരിച്ചു