ഗുരുവായൂർ ക്ഷേത്രത്തിൽ 15 ദിവസത്തെ ഭണ്ഡാരം വരവ് 3.23 കോടി…

uruvayur temple guruvayoor

ഗുരുവായൂർ: ക്ഷേത്രത്തിൽ 15 ദിവസത്തെ ഭണ്ഡാരം വരവ്‌ 3.23 കോടി രൂപ. 2.524 കിലോ സ്വർണവും എട്ടുകിലോ വെള്ളിയും ലഭിച്ചു. നിരോധിച്ച നോട്ട് 1000 രൂപയുടെ നാലെണ്ണവും 500 രൂപയുടെ 56 എണ്ണവും ലഭിച്ചു.