All Kerala NewsLatest infoLatest NewsTravel കാട്ടുപന്നിയുടെ കുത്തേറ്റ് ഗൃഹനാഥൻ മരിച്ച സംഭവം അഞ്ചുലക്ഷം രൂപ അടിയന്തരമായി നൽകാൻ തീരുമാനം…. 2021-11-13 Share FacebookTwitterLinkedinTelegramWhatsApp നെന്മാറ : വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരണപ്പെടുന്നവർക്കുള്ള ധനസഹായത്തുകയിലെ അഞ്ചുലക്ഷം രൂപ അടിയന്തരമായി നൽകുമെന്ന് നെന്മാറ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുമായുള്ള ചർച്ചയിൽ തീരുമാനമായി. ബാക്കി അഞ്ച് ലക്ഷം രൂപ നടപടിക്രമങ്ങൾ പൂർത്തിയാക്കിയിട്ട് നൽകും.