കുന്നംകുളം താലൂക്ക് ആശുപത്രിയിൽ യുവതി മരിച്ച സംഭവം…

കുന്നംകുളത്ത് ബിജെപി പ്രതിഷേധം സംഘർഷ സാധ്യത കണക്കിലെടുത്ത് വൻ പൊലീസ് സന്നാഹം. തൃശ്ശൂർ റോഡ് പൂർണമായി പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു…