
വടക്കാഞ്ചേരി റോഡിൽ പാർക്ക് ചെയ്തിരുന്ന ലോറി റിവേഴ്സ് എടുക്കുന്നിതിനിടെ മറിഞ്ഞു. പാലക്കാട് ദിശയിൽ നിന്നും തൃശ്ശൂർ ഭാഗത്തേയ്ക്ക് പോകുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. സർവ്വീസ് റോഡിനോട് ചേർന്ന് കാന നിർമ്മാണം നടത്തിയിരുന്നു ഇതിൻ്റെ പണി പൂർത്തിയായിട്ടില്ല ഈ ഭാഗത്താണ് ലോറി മറിഞ്ഞത്. ലോറി ഡ്രൈവർക്ക് നിസാര പരിക്കുകൾ പറ്റി.