കരുവന്നൂർ ബാങ്കിൽ നിന്ന് വായ്പയെടുത്തയാൾ ആത്മഹത്യ ചെയ്തു…

കരുവന്നൂർ ബാങ്കിൽ നിന്ന് വായ്പയെടുത്തയാൾ ആത്മഹത്യ ചെയ്തു. മാപ്രാണം സ്വദേശി ജോസ് ആലപ്പാടൻ (60) ആണ് മരിച്ചത്. ബാങ്കിൽ നിന്ന് 4ലക്ഷം വായ്പയെടുതിരുന്നു. കഴിഞ്ഞ ദിവസം ബാങ്കിൽ നിന്ന് ജപ്തി നോട്ടീസ് ലഭിച്ചിരുന്നു.