All Kerala NewsLatest infoLatest NewsUncategorized മുടിക്കോട് സെൻ്ററിൽ കാർ തലകീഴായി മറിഞ്ഞു… 2021-10-28 Share FacebookTwitterLinkedinTelegramWhatsApp പാലക്കാട് ദിശയിൽ നിന്നും അമിത സ്പീഡിൽ വരുകയിരുന്ന കാർ മറ്റ് വാഹനങ്ങളിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ തലകീഴായി മറിഞ്ഞു. മുടിക്കോട് സെൻ്ററിൽ വെച്ചയിരുന്നു അപകടം. കൂടുതൽ വിവരങ്ങൾ ഒന്നും വ്യക്തമായിട്ടില്ല.