വടക്കഞ്ചേരി മേല്പാലത്തിലൂടെ പോകുന്ന വാഹനങ്ങൾ അല്പം ശ്രദ്ധയോടെ പോവുക..

വടക്കഞ്ചേരി മേല്പ്പാലത്തിൽ ഗർഡറുകൾ തമ്മിൽ ചേരുന്ന ഭാഗത്ത് വെച്ചിട്ടുള്ള കമ്പി പൊന്തി അപകട ഭീതിയിൽ. സംഭവം ശ്രദ്ധയിൽപ്പെട്ട വടക്കഞ്ചേരി ഹൈവേ പോലീസ് ബാരിക്കെയ്ഡുകൾ വെച്ച് അപകടം ഒഴിവാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. വടക്കഞ്ചേരി മേല്പാലത്തിലൂടെ പോകുന്ന വാഹനങ്ങൾ അല്പം ശ്രദ്ധയോടെ പോവുക.