കുതിരാൻ ടണലിന് മുന്നിലെ പാലം എത്തുന്നതിന് മുമ്പ് 3 വാഹനങ്ങൾ ഇടിച്ചു. ഓട്ടോറിക്ഷ പ്രധാന റോഡിലൂടെ വന്ന് യൂടേൺ തിരിയുമ്പോൾ കാറ് ചെന്ന് ഇടിക്കുകയായിരുന്നു. പുറകിൽ വന്ന ടെബോ വന്ന് കാറിന് പുറകിൽ ഇടിച്ചു. ടെബോ ഡ്രൈവർ ബ്രൈയ്ക്ക് ചെയ്ത് നിരങ്ങി വന്നതിനാൽ വൻ ദുരന്തം ഒഴിവായി.