അണക്കപ്പാറയിൽ ലോറി മറിഞ്ഞ് അപകടം..

അണക്കപ്പാറയിൽ ലോറി റോഡിന് കുറുകെ മറിഞ്ഞ് അപകടം. രാവിലെ 7.25 ന് ആണ് അപകടം. പാലക്കാട് നിന്നും കോഴി കാഷ്ടം കയറ്റി വരികയായിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്ത്. നാട്ടുക്കാരും യൂണിയൻ തൊഴിലാളികളും ചേർന്ന് ലോറിയിൽ ഉണ്ടായിരുന്ന 4 പേരേയും രക്ഷിച്ചു.