All Kerala NewsLatest infoLatest NewsTravel പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു… 2021-09-19 Share FacebookTwitterLinkedinTelegramWhatsApp കഴിമ്പ്രത്ത് കുടുംബവഴക്കിനെ തുടർന്ന് പിതാവിനെ മകൻ കുത്തിപ്പരി ക്കേൽപ്പിച്ചു. കുറുപ്പത്ത് അർജുനനാണ് കുത്തേറ്റത്. മകൻ അജിത്തിനെ വലപ്പാട് പോലീസ് കസ്റ്റഡിയിലെടുത്തു. അർജ്ജുനനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.