Latest infoLatest News തൃപ്രയാറിൽ നിയന്ത്രണംവിട്ട കാർ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി മൂന്നുപേർക്ക് പരിക്ക്.. 2021-09-12 Share FacebookTwitterLinkedinTelegramWhatsApp തൃപ്രയാർ ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ നിയന്ത്രണം വിട്ട കാർ ആൾക്കൂട്ടത്തിലേക്ക് പാഞ്ഞുകയറി ഭിന്നശേഷിക്കാരനടക്കം മൂന്നു പേർക്ക് പരിക്കേറ്റു. ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.