All Kerala NewsGovt NewsLatest infoLatest News കാമുകിയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ… 2021-08-28 Share FacebookTwitterLinkedinTelegramWhatsApp തൃശൂർ : 2008ൽ തൃശൂരിലെ ലോഡ്ജിൽ വെച്ചാണ് മൂവാറ്റുപുഴ സ്വദേശിനിയായ കാമുകിയെ കൊലപ്പെടുത്തി സ്വർണാഭരണങ്ങൾ കവർന്ന കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി അറസ്റ്റിൽ. തമിഴ്നാട് സ്വദേശി വേൽമുരുകനാണ് അറസ്റ്റിലായത്.