സംസ്ഥാനത്ത് ആഗസ്റ്റ് 30 വരെ ശക്തമായ മഴയ്ക്ക് സാധ്യത..

rain-yellow-alert_thrissur

സംസ്ഥാനത്ത് ആഗസ്റ്റ് 30 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ പ്രവചന വകുപ്പ് അറിയിച്ചു. തൃശൂർ ജില്ലയിൽ 28, 29 (ശനി, ഞായർ) തിയ്യതികളിൽ യെല്ലോ അലർട്ടും, 30 (തിങ്കൾ) ഓറഞ്ച് അലർട്ടുമാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.

KALYAN-banner_Ads-COMMON-FB-TAG