
പഴഞ്ഞി: ചെറുതുരുത്തി തുപ്പേശ്വരം ക്ഷേത്രത്തിൽ കർക്കടക വാവുബലിതർപ്പണം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഞായറാഴ്ച രാവിലെ നടത്താൻ സൗകര്യമുണ്ടാകും. ബലിതർപ്പണത്തിന് എത്തുന്ന ഭക്തജനങ്ങൾ വീടുകളിൽ നിന്നും കുളിച്ച് എത്തണമെന്നും മാസ്‌ക് നിർബന്ധമായി ധരിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.