1- കോവിഡ് ബ്രിഗേഡിലേക്കായി തൃശൂർ ജില്ലയിൽ നിന്നുമുള്ളവർക്ക് പ്രധാനമന്ത്രി കൗശൽ കേന്ദ്ര [PMKK]യിൽ എമർജൻസി കെയർ സപ്പോർട്ട് സൗജന്യ പരിശീലനം
2- കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന് കീഴിലുള്ള പ്രധാന മന്ത്രി കൗശൽ കേന്ദ്രയിൽ 4 മാസം (1 മാസം ക്ലാസ് റൂം ട്രെയിനിങ് + 3 മാസം OJT) സൗജന്യ കോഴ്സ്കളിലേക്ക് 18 വയസ്സിനും 34 വയസ്സിനും മദ്ധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.. 3- ആധാർ കാർഡ് നിർബന്ധം. 4,- പരിശീലനം കോഴിക്കോട് പ്രധാന മന്ത്രി കൗശൽ കേന്ദ്രയിൽ ഭക്ഷണം താമസം ഉൾപ്പടെയായിരിക്കും. 5- അടിസ്ഥാന യോഗ്യത: പ്ലസ് ടു 6- പ്രവേശനം ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് (തൃശൂർ ജില്ലയിൽ നിന്നുള്ളവർക്ക് മാത്രം)
ഹെൽത്ത് കെയർ സെക്ടർ-Healthcare Sector (Covid Frontline Worker ) Emergency care support. സവിശേഷതകൾ
7- കേന്ദ്ര ഗവൺമെന്റ് സർട്ടിഫിക്കറ്റ്.
8- ലിങ്കിൽ ക്ലിക്ക് ചെയ്യുക തുടർന്ന് വരുന്ന ഫോറം പൂരിപ്പിക്കുക.
Online Registration👇
https://docs.google.com/forms/d/e/1FAIpQLSfMlTUHqy2E_1wqsgv-OkKlsFEuYNKVO-LjegsrcUu7IqJ5lA/viewform?vc=0&c=0&w=1&flr=0
കൂടുതൽ വിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ: 📞 9497562529👈.
📞 9497653529👈