റേഷൻ കടകൾ വഴിയുള്ള വിതരണത്തിന് പുനക്രമീകരിച്ച കളക്ടറുടെ ഉത്തരവ് വന്നു..

തൃശ്ശൂർ ജില്ലയിൽ റേഷൻ കടകൾ വഴിയുള്ള വിതരണത്തിന് പുനക്രമീകരിച്ച കളക്ടറുടെ ഉത്തരവ് വന്നു. ഒരേ സമയം റേഷൻ കടകളിൽ മൂന്നിലധികം ആളുകൾ നിൽക്കാൻ പാടുള്ളതല്ല

1- തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ, 1,2,3 എന്നീ അക്കങ്ങൾ അവസാനിക്കുന്ന നമ്പറിലുള്ള റേഷൻ കാർഡ് ഉടമകൾക്ക് സാധനങ്ങൾ വാങ്ങാൻ പോകേണ്ടതാണ്.

2- ബുധൻ, വ്യാഴം ദിവസങ്ങൾ, 4,5,6 എന്നീ അക്കങ്ങൾ അവസാനിക്കുന്ന നമ്പറിലുള്ള റേഷൻ കാർഡ് ഉടമകൾക്ക് സാധനങ്ങൾ വാങ്ങാൻ പോകേണ്ടതാണ്.

May_2021-2ads-icl-snowview-

3- വെള്ളി, ശനിദിവസങ്ങൾ 7,8,9,0 എന്നീ അക്കങ്ങൾ അവസാനിക്കുന്ന നമ്പറിലുള്ള റേഷൻ കാർഡ് ഉടമകൾക്ക് സാധനങ്ങൾ വാങ്ങാൻ പോകേണ്ടതാണ്.