പൂര്‍ണ്ണമായും അടഞ്ഞ് ചങ്ങരംകുളം… ജില്ലയിലെ കടുത്ത നിയന്ത്രണം…

THRISSUR_NEWS_KERALA_LOCK_DOWN_COVID_NEWS_NEW

ജില്ലയിലെ കടുത്ത നിയന്ത്രണങ്ങളുടെ ഭാഗമായി ഞായറാഴ്ച വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണ്ണമായും പൂര്‍ണ്ണമായും അടഞ്ഞ് കിടന്നു. കോവിഡ് വ്യാപനം കൂടുകയും നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്തതോടെ അനാവശ്യമായി പുറത്തിറങ്ങുന്നവരുടെ എണ്ണവും കുറഞ്ഞിട്ടുണ്ട്.

thrissur news