സമൂഹ അടുക്കളയിലേക്ക് സാധനങ്ങൾ നൽകി സുറിയാനി സഭ മാർത്ത് മറിയം വലിയ പള്ളി.

പൗരസ്ത്യ കൽദായ സുറിയാനി സഭ മാർത്ത് മറിയം വലിയ പള്ളി വികാരി ഫാ.സിറിൽ ആന്റണി ഒല്ലൂക്കര മേഖല സമൂഹ അടുക്കളയിലേക്ക് 350 കിലോ അരി, 100 കിലോ റവ എന്നിവ ബഹു തൃശൂർ മേയർ ശ്രീ.എം.കെ. വർഗ്ഗീസ് അവകൾക്ക് കൈമറി . ചടങ്ങിൽ അനിസ് അഹമ്മത് , ഹെൽത്ത് ഇൻസ്പക്ടർ ശ്രീ കെ.കെ.രവീന്ദ്രൻ ,ശ്രീ എൽദോ ഷംന, ശ്രീ സോജൻ . പി.ജോൺ എന്നിവർ പങ്കെടുത്തു.

thrissur news