പാൽ, വളം, കീടനാശിനി എന്നിവ വിൽക്കുന്ന കടകൾക്ക് തുറന്ന് പ്രവർത്തിക്കാം..

ജില്ലയിൽ പാലും, പാൽഉൽപന്നങ്ങളും വിതരണം ചെയ്യുന്ന ഔട്ട്‌ലെറ്റുകൾ രാവിലെ 6 മുതൽ വൈകീട്ട് 5 വരെ തുറന്നു പ്രവർത്തിക്കാവുന്നതാണ്. വളം, കീടനാശിനികൾ എന്നിവ വിൽക്കുന്ന കടകൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ എട്ടുമണി മുതൽ ഒരു മണി വരെ തുറന്നു പ്രവർത്തിക്കാം.

thrissur news