തൃശ്ശൂർ സ്വദേശി ഒമാനിൽ മരിച്ചു..

തൃശൂര്‍ സ്വദേശി ഒമാനിൽ മരിച്ചു. മുല്ലശ്ശേരി പുല്ലൂര്‍ സ്വദേശി പൂവന്ത്ര വീട്ടിൽ അനില്‍ പ്രസാദ് (57) ആണ് കഴിഞ്ഞ ദിവസം മസ്‌കറ്റില്‍ വെച്ച് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംസ്‌കാരം സൊഹാറില്‍ നടത്തും.
ഭാര്യ: ഡോക്ടര്‍ അംബിക അനിൽ
മക്കള്‍: അഖില, അനു.

thrissur news