വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷന് സമീപം പുളിഞ്ചോട് പെട്ടി ഓട്ടോ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. ..

bike accident

വടക്കാഞ്ചേരി റെയിൽവെ സ്റ്റേഷന് സമീപം പുളിഞ്ചോട് പെട്ടി ഓട്ടോ മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്. പട്ടാമ്പി സ്വദേശികളായ നാസർ (29) ഗുരുതര പരുക്ക് പറ്റിയ മമ്മിക്കുട്ടി (39)എന്നിവരെ വടക്കാഞ്ചേരി ആക്ട്സ് പ്രവർത്തകർ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം.

thrissur news