വാഴാനി ഡാമിലെ വെള്ളം ഇന്ന് തുറന്ന് വിടും….

വടക്കാഞ്ചേരി: വാഴാനി അണക്കെട്ടിലെ വെള്ളം വെള്ളിയാഴ്‌ച കനാലിലൂടെ തുറന്നുവിടുമെന്ന് ജലസേചനവിഭാഗം എൻജിനീയർ അറിയിച്ചു. കുന്നംകുളം, വടക്കാഞ്ചേരി നിയോജകമണ്ഡലം പരിധിയിലെ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന്റെ രൂക്ഷതയും വാഴാനി അണക്കെട്ടിലെ വെള്ളം തുറന്നു വിടാതെ കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണാനാവില്ലെന്ന് മന്ത്രി ‌കളക്ടറെ അറിയിച്ചു.

thrissur news