റോഡിൽ അബോധാ വസ്ഥയിൽ കണ്ട യുവാവ് മരിച്ചു….

thrissur arrested

മിണാലൂർ കുറ്റിയങ്കാവ് അമ്പലത്തിന് മുന്നിലെ റോഡിൽ അബോധാ വസ്ഥയിൽ കണ്ട യുവാവ് മരിച്ചു. ഇന്നലെ രാത്രിയിലാണ് മണ്ണൂത്തി മരോട്ടിക്കൽ വീട്ടിൽ ദിലീപ് കുമാറിനെ 34 അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ടത്. സമീപം ഇയാളുടെ സ്കൂട്ടറും മറിഞ്ഞ് വീണ് കിടന്നിരുന്നു. ഇയാളെ വഴിയാത്രികർ അത്താണി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിചു. വടക്കാഞ്ചേരി പോലീസ് അന്വേഷണം നടത്തി വരുന്നു.

thrissur news