Latest News ട്രെയിനിൽ കഞ്ചാവ് കടത്താൻ ശ്രമം13 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ.. 2021-03-12 Share FacebookTwitterLinkedinTelegramWhatsApp തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കടത്താൻ ശ്രമിച്ച 13 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. എറണാകുളം ചേരാനെല്ലൂര്‍ സ്വദേശിയെയാണ് തൃശൂർ എക്സൈസ് റേഞ്ച് സംഘം പിടികൂടിയത്.