
ഏപ്രിൽ 6 നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ തൃശ്ശൂർ കളക്ടറേറ്റ് പ്രവർത്തനം ആരംഭിച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനങ്ങളും ആയി ബന്ധപ്പെട്ട പരാതികൾ കൺട്രോൾ റൂമിലും അറിയിക്കാം. കൺട്രോൾ റൂം നമ്പർ. O4872 365 570, 04872 365 571, 04872 365 572.