സ്കൂൾ വാൻ ശരീരത്തിലൂടെ കയറിയിറങ്ങി നാലു വയസുകാരിയ്ക്ക് ഗുരുതര പരുക്കേറ്റു.

തൃശൂർ: കാട്ടകാമ്പാൽ ചിറയ്ക്കലിൽ സ്കൂൾ വാൻ ശരീരത്തിലൂടെ കയറിയിറങ്ങി നാലു വയസുകാരിയ്ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടം നടന്നത്. ചിറയ്ക്കൽ മേലെയിൽ വീട്ടിൽ ജംഷാദിന്റെ മകൾ റിസ ഫാത്തിമക്ക്...
policeman-vehcle-thrissur-vartha-news-kerala-police-viyyur

അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ഹെറോയിൻ കടത്താൻ ശ്രമിച്ച അസം സ്വദേശിനി പിടിയിൽ…

തൃശ്ശൂർ: തൃശ്ശൂരിൽ ഹെറോയിൻ കൈമാറാൻ ശ്രമിച്ച അസം സ്വദേശിനിയെ എക്സൈസ് പിടികൂടി. 9.66 ഗ്രാം ഹെറോയിനുമായി അസമിലെ നവ്ഗാവ് ജില്ലയിലെ അസ്മരാ കാത്തൂൺ (22) ആണ് പിടിയിലായത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹെറോയിൻ. എക്സൈസ്...
Thrissur_vartha_district_news_nic_malayalam_palakkad_fire

ചിറക്കേക്കോട് മകന്റെ കുടുംബത്തെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി പിതാവ്..

തൃശൂർ: ചിറക്കേക്കോട് മകന്റെ കുടുംബത്തെ പെട്രോൾ ഒഴിച്ച് തീ കൊളുത്തി പിതാവ്. ചിറക്കേക്കോട് സ്വദേശി ജോജി (38), ഭാര്യ ലിജി (32), മകൻ ടെണ്ടുൽക്കർ (12) എന്നിവർക്കാണ് പൊള്ളലേറ്റത്. കുടുംബ വഴക്കിനെ തുടർന്ന്...

മൃത ദേഹം തിരിച്ചറിഞ്ഞില്ല..

തൃശ്ശൂർ കോട്ടപ്പുറം റെയിൽവേ ട്രാക്കിൽ നിന്നും പരിക്കുകളോടെ ആഗസ്റ്റ് 31 ന് തൃശ്ശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർ ചികിത്സക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത് ചികിത്സയിൽ കഴിഞ്ഞിരുന്ന 68 വയസ്സ്...
nippa-virus-2021 calicut. news

കോഴിക്കോട് 4 നിപ കേസുകള്‍ സ്ഥിരീകരിച്ചെന്ന് ആരോഗ്യമന്ത്രി.. 

കേരളത്തിൽ വീണ്ടും നിപ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. സംസ്ഥാനത്ത് നാല് പോസിറ്റിവ് കേസുകളാണ് ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. കോഴിക്കോട് മരിച്ച രണ്ട് പേര്‍ക്കും ചികിത്സയിലുള്ള രണ്ട് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. പൂനയിലെ...
police-case-thrissur

ചേര്‍പ്പ് സ്റ്റേഷനിലെ പോലീസുകാരന് വെട്ടേറ്റു..

തൃശൂരില്‍ പോലീസുകാരന് വെട്ടേറ്റു. ചേര്‍പ്പ് സ്റ്റേഷനിലെ സി.പി.ഒയും ഡ്രൈവറുമായ സുനിലിനാണ് വെട്ടേറ്റത്. മുഖത്ത് വെട്ടേറ്റ സുനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുനിലിനെ കൂടാതെ രണ്ട് പോലീസുകാർക്ക് നേരെയും ആക്രമണമുണ്ടായി. കൊലക്കേസ് പ്രതി ചൊവ്വൂർ സ്വദേശി...
nippa-virus-2021 calicut. news

കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം പ്രവർത്തനം തുടങ്ങി. ജില്ലയിൽ മാസ്ക് ധരിക്കാൻ നിർദ്ദേശം..

അസ്വഭാവിക പനി മരണങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിൽ ജാഗ്രത നിര്‍ദ്ദേശം നല്‍കിയെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു ആരോഗ്യവകുപ്പ് മന്ത്രി. കോഴിക്കോട് ജില്ലയില്‍ മാസ്‌ക്...
uruvayur temple guruvayoor

ഗുരുവായൂരിൽ നാരായണീയ മഹാസത്രം തുടങ്ങി..

ഗുരുവായൂർ : ഭാഗവത സത്ര സമിതിയുടെ നേതൃത്വത്തിൽ ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ പത്തു ദിവസം നീണ്ടുനിൽക്കുന്ന ശ്രീമന്നാരായണീയ മഹാസത്രം തിങ്കളാഴ്ച രാത്രി ആരംഭിച്ചു. ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദീപം...

തർക്കത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു

തളിക്കുളം: തൃപ്രയാർ ബാറിലുണ്ടായ തർക്കത്തിനിടെ അടിയേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കൻ മരിച്ചു. കഴിഞ്ഞ 5ന് തൃപ്രയാർ ഡ്രീംലാൻഡ് ബാറിന്റെ പാർക്കിംഗ് ഏരിയായിൽ വെച്ചായിരുന്നു സംഭവം. തളിക്കുളം തമ്പാൻകടവ് സ്വദേശി പാപ്പാച്ചൻ വീട്ടിൽ...
announcement-vehcle-mic-road

ശുദ്ധജല വിതരണം തടസ്സപ്പെടും

പീച്ചി പ്ലാന്റിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സെപ്റ്റംബർ 13 ന് തൃശ്ശൂർ ടൗൺ, കോർപ്പറേഷൻ പരിസരം, വിൽവട്ടം, ഒല്ലൂക്കര, അയ്യന്തോൾ, പൂങ്കുന്നം, നെല്ലിക്കുന്ന്, നടത്തറ, കുർക്കഞ്ചേരി, ചിയ്യാരം, അരിമ്പൂർ, മണലൂർ, വെങ്കിടങ്ങ്, അടാട്ട്, കോലഴി,...
thrissur-musium-zoo-puthoor

പുത്തൂരിലേക്ക് അടുത്ത മാസം മൃഗങ്ങളെ മാറ്റും..

തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിലേക്ക് തൃശൂർ മൃഗശാലയിൽ നിന്നും പക്ഷിമൃഗാദികളെ ഒക്ടോബറിൽ മാറ്റിത്തുടങ്ങുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. പുത്തൂർ മുതൽ പയ്യപ്പിള്ളിമൂല വരെ നിർമ്മിക്കുന്ന ഡിസൈൻ റോഡിനായി 47.30 കോടി രൂപ...

ടെറസിൽ നിന്ന് വീണ് പരിക്കേറ്റ വിദ്യാർത്ഥി മ രിച്ചു..

കൊടുങ്ങല്ലൂർ എറിയാട് വീടിന്റെ ടെറസിൽ നിന്ന് വീണ് പരിക്കേറ്റ വിദ്യാർത്ഥി മ രിച്ചു. കേരളവർമ്മ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി ചീരേപറമ്പിൽ പ്രതാപന്റെ മകൻ അഭിനവ് (15)ആണ് മ രിച്ചത്.
error: Content is protected !!