മെഡിക്കൽ കോളേജ് ഒ.പി.യിൽ മാറ്റം..
തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിയോനാറ്റോളജി ഒ.പി.യുടെ പ്രവർത്തനം ഒക്ടോബർ നാല് മുതൽ ഒ.പി.ഡി അനക്സ് ബിൽഡിങ്ങിലെ ഒന്നാം നിലയിലേക്ക് മാറ്റിയതായി സൂപ്രണ്ട് അറിയിച്ചു.
ബൈക്ക് അപകടത്തിൽ യുവാവ് മ രിച്ചു..
തോട്ടപ്പടിക്കും ആറാംകല്ലിനും ഇടയിൽ ഉണ്ടായ ബൈക്ക് അപകടത്തിൽ പാണഞ്ചേരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് താറ്റാട്ട് വീട്ടിൽ ശിവശങ്കരൻ മകൻ വിഷ്ണു (26) മരിച്ചു. തൃശ്ശൂർ ഭാഗത്ത് നിന്നും പട്ടിക്കാട് ദിശയിലേക്ക് വരുമ്പോൾ...
കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾ മ രിച്ചു.
കയ്പമംഗലം: വഞ്ചിപ്പുരയിൽ കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾ മ രിച്ചു. പുലർച്ചെ ഒന്നേ കാലോടെ മാടാനിക്കുളം വഞ്ചിപ്പുര റോഡിലായിരുന്നു അപകടം. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടിൽ മുഹമ്മദിന്റെ മകൻ അബ്ദുൽ ഹസീബ്...
ചാവക്കാട് നഗരത്തിൽ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ യുവാവിനെ മ രിച്ച നിലയിൽ കണ്ടെത്തി.
ചാവക്കാട്: ചാവക്കാട് നഗരത്തിൽ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്ന വീട്ടിൽ യുവാവിനെ മ രിച്ച നിലയിൽ കണ്ടെത്തി. മണത്തല പഴയ പാലത്തിന് അടുത്ത് വലിയകത്ത് വീട്ടിൽ സെയ്തുവിന്റെ മകൻ അഫ്സൽ (33)നെ ആണ് മ...
കേരളത്തിൽ വ്യാഴാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യത..
തിരുവനന്തപുരം: കേരളത്തിൽ വ്യാഴാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം. 9 ജില്ലകളിൽ യെല്ലോ അലർട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അലർട്ട്,...
സ്വകാര്യ ബസിൽ യുവതിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പിടികൂടി..
കൊച്ചി: സ്വകാര്യ ബസിൽ യുവതിക്കു നേരേ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പിടികൂടി. സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിക്കു നേരേ ലൈംഗിക അതിക്രമം നടത്തിയ കേസിൽ കണ്ണൂർ പുത്തൂർ തൈപ്പറമ്പിൽ വീട്ടിൽ ഷിനോദ്...
കരുവന്നൂർ ബാങ്ക് തട്ടിപ്പ്… കള്ളപ്പണ കേസിൽ തൃശൂർ ജില്ലാ സഹകരണ ബാങ്ക് സെക്രട്ടറി ബിനു...
ബാങ്കിലെ സംശകരമായ പണമിടപാടുകളുടെ രേഖകൾ ഇഡിക്ക് കിട്ടിയിരുന്നു. കേസിലെ പ്രതി സതീഷ് കുമാർ നടത്തിയ ഇടപാടുകളിലും വിവരങ്ങൾ തേടും. കഴിഞ്ഞ ദിവസം ബാങ്ക് പ്രസിഡന്‍റ് എംകെ കണ്ണനെ ഇഡി ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച...
തിരുവില്ലാമല വില്ലനാഥ ക്ഷേത്രക്കുളത്തിൽ യുവാവിനെ മ രിച്ച നിലയിൽ കണ്ടെത്തി..
തിരുവില്ലാമല വില്ലനാഥ ക്ഷേത്രക്കുളത്തിൽ യുവാവിനെ മ രിച്ച നിലയിൽ കണ്ടെത്തി. ലക്കിടി സ്വദേശി ഭരതൻ (43) ൻ്റെ മൃതദേഹമാണ് സ്കൂബാ ടീം പുറത്തെടുത്തത്. രാവിലെ ക്ഷേത്രക്കുളത്തിൽ കുളിക്കാൻ എത്തിയവരാണ് കുളത്തിന്റെ കരയിൽ വസ്ത്രവും...
കാട്ടൂരിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ വിദ്യാർത്ഥിനിയുടെ മൃത ദേഹം കണ്ടെത്തി..
കാട്ടൂർ: കാട്ടൂരിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ വിദ്യാർത്ഥിനിയുടെ മൃത ദേഹം കണ്ടെത്തി. കാട്ടൂർ ചാഴുവീട്ടിൽ അർജുനന്റെ മകൾ ആർച്ചയുടെ (17) മൃത ദേഹമാണ് വീടിനടുത്തുള്ള പഞ്ചായത്ത് കിണറിൽ നിന്നും പുലർച്ച 3.30...
നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്.
ദേശീയപാതയിൽ വാണിയമ്പാറയ്ക്കും കൊമ്പഴക്കും ഇടയിൽ എസ്.എൻ നഗറിൽ നിയന്ത്രണം വിട്ട് മറിഞ്ഞ ബൈക്ക് യാത്രികന് ഗുരുതര പരിക്ക്. വാഹനത്തിന്റെ നമ്പർ TN 99 Z 6503 ഇതാണ്. അപകടം പറ്റിയ ഉടൻ തന്നെ...
നഗരമധ്യത്തിൽ തോക്കുചൂണ്ടി ഭീഷണി നാലംഗ സംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ…
തൃശ്ശൂർ : കാറിന്റെ ബോണറ്റിലിരുന്ന് ഫോട്ടോയെടുക്കാൻ ശ്രമിച്ചവരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ നാലംഗസംഘത്തിലെ മൂന്നുപേർ അറസ്റ്റിൽ. വടൂക്കര കൊടയ്ക്കാട്ട് വീട്ടിൽ അജ്മൽ (19), ചിയ്യാരം പുഴയ്ക്കൽ വീട്ടിൽ അബ്ദുൾ ഫഹദ് (20), വടൂക്കര...
ഗുരുവായൂർ ക്ഷേത്രം ഭണ്ഡാര വരവ് 6.46 കോടി രൂപ…
ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു മാസത്തെ ഭണ്ഡാര വരവായി 6,46,58,297 രൂപയും 3 കിലോ 346 ഗ്രാം 100 മില്ലിഗ്രാം സ്വർണവും 21.53 കിലോ വെള്ളിയും ലഭിച്ചു. നിരോധിച്ച 1000 രൂപയുടെ 38 നോട്ടുകളും...







