ഗതാഗത നിയന്ത്രണം..
കുണ്ടുകാട് - കട്ടിലപ്പൂവം - പാണ്ടിപ്പറമ്പ് റോഡ് നബാർഡ് പ്രവൃത്തിയിൽ കുണ്ടുകാട് സെന്റർ മുതൽ കച്ചിത്തോട് വരെ റോഡിൽ ഡിസംബർ 26 മുതൽ ടാറിങ്ങും പാണ്ടിപ്പറമ്പ് റോഡ് വരെ റോഡ് പുനരുദ്ധാരണ പ്രവൃത്തിയും...
സ്വരാജ് റൗണ്ടില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ യുവതി മ രിച്ചു.
സ്വരാജ് റൗണ്ടില്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ യുവതി മ രിച്ചു ഗുരുവായൂര്‍ സ്വദേശി ഇസ്ര (20) ആണ് മരി ച്ചത്. ഇസ്രയുടെ മൃതദേഹം തൃശൂര്‍ അശ്വനി ആശുപത്രിയിലേക്ക് മാറ്റി. സ്വരാജ് റൗണ്ടിൽ ബാനർജി...
റേഷൻ കാർഡും ആധാറും ബന്ധിപ്പിക്കാൻ 3 മാസം കൂടി..
റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയം മാർച്ച് 31 വരെ നീട്ടി. ഈമാസം 31 ആയിരുന്നു മുൻപു പറഞ്ഞ സമയ പരിധി. കേരളത്തിൽ ഭൂരിഭാഗം ഗുണഭോക്താക്കളും ആധാറും റേഷൻ കാർഡും ബന്ധിപ്പിച്ചിട്ടുണ്ട്. ശേഷിക്കുന്നവർക്കായി...
ചെന്ത്രാപ്പിന്നി സ്വദേശി വെട്ടേറ്റ് മരിച്ചു.
എടമുട്ടം: ചെന്ത്രാപ്പിന്നി സ്വദേശി വെട്ടേറ്റ് മരിച്ചു. കണ്ണനാംകുളം സ്വദേശി ചങ്ങരംകുളത്ത് ഹരി നായർ (49) ആണ് കൊല്ലപ്പെട്ടത്. എടമുട്ടം തവളക്കുളം വടക്ക് മുനയം ക്ഷേത്രത്തിനു സമീപത്തുള്ള എടച്ചാലി സുരേഷ് എന്ന ആളുടെ വീട്ടിലാണ്...
തിരുവമ്പാടി ക്ഷേത്രത്തിൽ ഏകാദശി ആഘോഷങ്ങൾ നാളെ..
തൃശൂർ തിരുവമ്പാടി ക്ഷേത്രത്തിൽ ഏകാദശി ആഘോഷങ്ങൾ നാളെ. ഉഷഃശീവേലിക്ക് ചേരാനെല്ലൂർ ശങ്കരൻകുട്ടി മാരാരും സംഘവും നയിക്കുന്ന പഞ്ചാരിമേളവും 5 ആനകളുടെ എഴുന്നള്ളിപ്പും ഉണ്ടാകും. തുടർന്ന് ഉച്ചയ്ക്കു കലാമണ്ഡലം നന്ദകുമാറും സംഘവും അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ....
സ്‌പീഡ് പോസ്റ്റായി വന്ന പാഴ്സൽ തുറന്നു നോക്കിയപ്പോൾ കിട്ടിയത് 10.440 എംഡിഎംഎ..
തൃപ്രയാർ: ലഹരിമരുന്ന് വിൽക്കുന്നു ണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് യുവാവിന്റെ വീട്ടിൽ പരിശോധന നടത്തിയ എക്സൈസ് ഉദ്യോഗസ്ഥർക്ക് കിട്ടിയത് 3.75 ഗ്രാം എംഡിഎംഎ. കൂടാതെ പരിശോധന നടത്തുമ്പോൾ സ്‌പീഡ് പോസ്റ്റായി വന്ന പാഴ്സൽ...
കുന്നംകുളത്ത് നവ കേരള സദസ്സിന് സ്ഥാപിച്ച പന്തൽ തകർന്നു വീണു.
കുന്നംകുളം:ചെറുവത്തൂർ ഗ്രൗണ്ടിൽ നവ കേരള സദസ്സിനായി സ്ഥാപിച്ച പന്തൽ തകർന്ന് വീണു. പന്തലിന്റെ ഒരു ഭാഗം പൊളിക്കുന്നതിനിടെയാണ് പന്തൽ തകർന്നു വീണത്. തൊഴിലാളികൾക്ക് പരിക്കേറ്റതായിയാണ് വിവരം.
വയനാട് വാകേരിയില്‍ നിന്ന് പിടികൂടിയ നരഭോജി കടുവയെ തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചു.
വയനാട് വാകേരിയില്‍ നിന്ന് പിടികൂടിയ നരഭോജി കടുവയെ തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിലെത്തിച്ചു. വനംവകുപ്പിന്റെ പ്രത്യേക വാഹനത്തിലാണ് കടുവയെ പുത്തൂരിലെത്തിച്ചത്. കടുവയുടെ മുഖത്ത് നിലവില്‍ പരുക്കേറ്റ നിലയിലാണ്. ഇത് ചികിത്സിക്കാന്‍ വെറ്ററിനറി ഡോക്ടറെയും...
പെരിഞ്ഞനത്ത് വീട് കുത്തിത്തുറന്ന് മോഷണ ശ്രമം..
കയ്‌പമംഗലം പെരിഞ്ഞനം പൊന്മാനിക്കുടത്ത് വീട് കുത്തിത്തുറന്നു മോഷണശ്രമം. തറയിൽ രാജീവിന്റെ വീട്ടിൽ പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. സഹോദരൻ പ്രദീപ് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. മുകളിലത്തെ നിലയിലായിരുന്ന പ്രദീപ് വാതിലുകളും മറ്റും തുറക്കുന്ന...
സംസ്ഥാനത്ത് 227 പേര്‍ക്ക് കൂടി കൊവിഡ് ഒരു മരണം
തിരുവനന്തപുരം സംസ്ഥാനത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന. ഇന്നലെ മാത്രം 227 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു മരണവും കൊവിഡ് രോഗബാധ മൂലം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്....
വയോധിക കുളത്തിൽ വീണ് മരിച്ചു.
വലപ്പാട്: വയോധിക കുളത്തിൽ വീണ് മരിച്ചു. വൈലപ്പുള്ളി വാസുദേവന്റെ ഭാര്യ പ്രേമാവതി (76) യാണ് മരിച്ചത്. മക്കൾ: ലീന, ഷാജി, ബിന്ദു. മരുമക്കൾ: സുകുമാരൻ, രസ്നി.
മെഡിക്കൽ കോളജ് ആശുപത്രിയിൽ ആദ്യമായി നെഞ്ച് തുറക്കാതെയുള്ള ഹൃദ്രോഗ ചികിത്സ നടത്തി..
മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ആദ്യമായി നെഞ്ച് തുറക്കാതെയുള്ള ഹൃദ്രോഗ ചികിത്സ നടത്തി. ശസത്രക്രിയയ്ക്കു പകരം രോഗിയുടെ രക്ത ധമനി വഴി കത്തീറ്റർ കടത്തി ഹൃദയത്തിലുള്ള ദ്വാരം അടക്കുന്നതാണ് ഡിവൈസ് ക്ലോഷർ എന്ന...






