announcement-vehcle-mic-road

വാട്ടർ കണക്‌ഷൻ വിഛേദിക്കും മുൻപു ഫോണിൽ അറിയിക്കും..

വെള്ളക്കരം അടയ്ക്കാത്തവരുടെ കണക്‌ഷൻ വിഛേദിക്കുന്നതിനു 24 മണിക്കൂർ മുൻപു ഫോണിൽ വിളിച്ചറിയിക്കുമെന്നു മന്ത്രി റോഷി അഗസ്‌റ്റിൻ അൻവർ സാദത്ത് എംഎൽഎയ്ക്കു സഭയിൽ മറുപടി നൽകി. കണക്‌ഷൻ വിഛേദിക്കുന്ന തീയതി ബില്ലിൽ രേഖപ്പെടുത്തുന്നതിനു പുറമെയാണിത്....
police-case-thrissur

പടക്കം കത്തിച്ച് വീട്ടിലേയ്ക്ക് വലിച്ചെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസ്സിലെ പ്രതികള്‍ അറസ്റ്റില്‍.

ഒരുമനയൂര്‍ സ്വദേശികളായ കാക്കശ്ശേരി വീട്ടില്‍ ചാക്കോ മകന്‍ അശ്വിന്‍ (23), എടക്കളത്തൂര്‍ വീട്ടില്‍ ജോസഫ് മകന്‍ ജീവന്‍ (23) എന്നിവരെയാണ് ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. എടക്കളത്തൂര്‍ വീട്ടില്‍ ജോര്‍ജിന്റെ വീട്ടിലേക്ക് പടക്കം...
policeman-vehcle-thrissur-vartha-news-kerala-police-viyyur

പൊലീസ് ജനങ്ങളോട് മാന്യമായി പെരുമാറണം വീണ്ടും സർക്കുലറിറക്കി ഡിജിപി.

പൊതുജനങ്ങളോട് ചില പൊലീസുകാർ മാന്യതയ്ക്കും അന്തസ്സിനും നിരക്കാത്ത രീതിയിൽ സംസാരിക്കുന്നു. സംഭാഷണത്തിൽ മാന്യമായ പദപ്രയോഗങ്ങൾ ഉപയോഗിക്കണം. ഇതിന് ബോധവത്കരണ ക്ലാസുകൾ നൽകണമെന്നും സർക്കുലറിൽ പറയുന്നു. ഹൈക്കോടതി നിർദേശ പ്രകാരമാണ് സർക്കുലർ. മേലധികാരികൾ പൊലീസുകാരുടെ പെരുമാറ്റം...

പെരുമ്പിലാവ് സ്വദേശിയായ 15 വയസ്സുകാരനെ കാണ്മാനില്ല.

പെരുമ്പിലാവ്: പുത്തൻകുളം സ്വദേശിയായ 15 വയസ്സുകാരനെ കാണ്മാനില്ല. നെന്മിനിയിൽ വീട്ടിൽ മുഹമ്മദ് അൽഫാസിനെയാണ് ഇന്നലെ രാത്രി 8.30 മുതൽ വീടിനു സമീപത്ത് നിന്നും കാണാതായത്. കരിക്കാട് അൽ അമീൻ സ്കൂളിലെ ഒമ്പതാം ക്ലാസ്...
thrissur-medical-collage

മെഡി. കോളജ് ഡോക്ടർമാർക്ക് കൂട്ട സ്‌ഥലംമാറ്റം..

ഇടുക്കിയിലെയും കോന്നിയിലെയും ഗവ. മെഡിക്കൽ കോളജുകളെ ദേശീയ മെഡിക്കൽ കമ്മിഷന്റെ പരിശോധനയിൽ നിന്നു രക്ഷിച്ചെടുക്കാൻ ഡോക്ടർമാർക്കു കൂട്ട സ്ഥലംമാറ്റം. വിവിധ മെഡിക്കൽ കോളജുകളിൽ നിന്ന് 61 പേരെയാണു മാറ്റിയത്. തൃശൂരിൽ നിന്നു 11...
uruvayur temple guruvayoor

ഗുരുവായൂർ ആനയോട്ടത്തിന് ഇത്തവണ കർശന നിയന്ത്രണങ്ങൾ.. മുന്‍നിര ആനകളുടെ എണ്ണം കുറച്ചു.

ഗുരുവായൂര്‍ ആനയോട്ടത്തില്‍ മുന്‍നിരയില്‍ ഓടാനുള്ള ആനകളുടെ എണ്ണം അഞ്ചില്‍ നിന്ന് മൂന്നായി കുറച്ചു. ദേവസ്വം വിളിച്ചു ചേര്‍ത്ത വിവിധ സര്‍ക്കാര്‍ വകുപ്പ് തല ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഭക്തരുടെ സുരക്ഷ കണക്കിലെടുത്താണ് ആനകളുടെ...
announcement-vehcle-mic-road

ഗതാഗത നിയന്ത്രണം..

ഇരിങ്ങാലക്കുട SNBS സമാജം ക്ഷേത്ര ഉത്സവത്തിനോടനുബന്ധിച്ച് 29-01-2024 ന് ഇരിങ്ങാലക്കുട നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. തൃശ്ശൂരിൽ നിന്നും കൊടുങ്ങല്ലൂർക്ക് പോകുന്ന വാഹനങ്ങൾ മാപ്രാണം ബ്ലോക്ക് റോഡ് വഴി വലത്തോട്ട് തിരിഞ്ഞ് സിവിൽ സ്റ്റേഷൻ വഴി...

ഭർത്താവ് ഭാര്യയെ വിറക് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി..

പാലക്കാട് ഭാര്യയെ ഭർത്താവ് തലയ്ക്കടിച്ച് കൊല പ്പെടുത്തി. കോട്ടായി ചേന്ദങ്കാട് സ്വദേശി വേശുക്കുട്ടിയെ ആണ് മ രിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടർന്നാണ് കൊല പാതകം എന്നാണ് വിവരം. സംഭവത്തിൽ ഭർത്താവ്...

ആനയെ ചൊല്ലി കൂട്ടയടി..

തൃശ്ശൂർ കാവിലക്കാട് ആനയെ ചൊല്ലി നാട്ടുകാരുടെ കൂട്ടയടി. കൂട്ടിയെഴുന്നള്ളിപ്പിന് ആനയെ നിർത്തുന്നത് സംബന്ധിച്ചായിരുന്നു തർക്കം. തെച്ചിക്കോട്ടുകാവ് രാമചന്ദ്രനും ചിറയ്ക്കൽ കാളിദാസനുമാണ് കൂട്ടിയെഴുന്നള്ളിപ്പിന് എത്തിയ ആനകൾ.
bike accident

റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ അജ്ഞാതനെ തിരിച്ചറിഞ്ഞില്ല.

തൃശ്ശൂര്‍ ദിവാന്‍ജിമൂല മേല്‍പ്പാലത്തിന് താഴെ റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മുഖം തിരിച്ചറിയാനാവാത്ത വിധം പരിക്ക് പറ്റി ജനുവരി 21 ന് പുലര്‍ച്ചെ 1.30 ന് മരിച്ച നിലയില്‍ കണ്ടെത്തിയ അജ്ഞാതനെ തിരിച്ചറിഞ്ഞില്ല....

തൃശൂർ നഗരപരിധിയിൽ രാത്രിയിലുണ്ടായ അപകടത്തിൽ 4 പേർക്കു പരുക്ക്…

തൃശൂർ നഗരപരിധിയിൽ രാത്രിയിലുണ്ടായ അപകടത്തിൽ 4 പേർക്കു പരുക്ക്. കോഴിക്കോട് ഭാഗത്തു നിന്നു വന്ന സ്വകാര്യ സൂപ്പർ ഫാസ്റ്റ‌് ബസും പൂങ്കുന്നം ഭാഗത്തേക്ക് പോകുന്ന കാറുമാണ് കൂട്ടിയിടിച്ചത്. പടിഞ്ഞാറെക്കോട്ടയിൽ കേരളവർമ കോളജ് ജംക്ഷന്...

പത്താം ക്ലാസ് മോഡൽ പരീക്ഷ 10 രൂപ ഫീസ് ആദ്യമല്ലെന്ന് മന്ത്രി..

എസ്എസ്എൽസി പരീക്ഷയ്ക്കു മുന്നോടിയായി നടത്തുന്ന പത്താം ക്ലാസിന്റെ മോഡൽ പരീക്ഷയ്ക്ക് 10 രൂപ ഫീസായി ഈടാക്കുന്നത് ഇത്തവണ ആദ്യമായിട്ടല്ലെന്നും വർഷങ്ങളായി തുടർന്നു വരുന്നതാണെന്നും മന്ത്രി വി.ശിവൻകുട്ടി വ്യക്തമാക്കി. മോഡൽ പരീക്ഷയ്ക്ക് ഫീസ് ഇടാക്കുന്നതിനെതി...
error: Content is protected !!