പൂരത്തിനെത്തിച്ച ആന ഇടഞ്ഞു, പാപ്പാനെ കുടഞ്ഞെറിഞ്ഞു..
തൃശൂര്‍ ദേശമംഗലം കൊട്ടി പാറ പൂരത്തിനെത്തിച്ച ആന ഇടഞ്ഞു. മനിശ്ശേരി കുട്ടി അയ്യപ്പന്‍ എന്ന ആനയാണ് ഇടഞ്ഞത്. ആനപ്പുറത്തിരുന്ന പാപ്പാനെ കുടഞ്ഞെറിഞ്ഞു. പാപ്പാൻ അർജുന് കൈക്ക് പരിക്കേറ്റു. ഇയാളെ വാണിയങ്കുളത്തെ സ്വകാര്യ ആശുപത്രിയിൽ...
ഗുരുവായൂർ ഉത്സവം..
ഗുരുവായൂർ ക്ഷേത്രത്തിൽ 10 ദിവസത്തെ ഉത്സവത്തിന് ഇന്നു രാത്രി കൊടിയേറും. ആയിരക്കണക്കിനു ഭക്തരുടെ സാന്നിധ്യത്തിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് സ്വർണധ്വജത്തിൽ ഉത്സവക്കൊടി കയറ്റും. ഉത്സവത്തിനു തുടക്കം കുറിച്ച് ആനയോട്ടം ഇന്നു 3ന്...
സൂര്യാഘാതം തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് വിശ്രമം അനുവദിക്കണം..
ജില്ലയില്‍ തൊഴിലാളികളുടെ തൊഴില്‍ സമയത്തില്‍ ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ വിശ്രമം അനുവദിക്കണമെന്ന് തൃശ്ശൂര്‍ എന്‍ഫോഴ്‌മെന്റ് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. തൊഴില്‍ സമയം രാവിലെ 7 മുതല്‍...
വൈദ്യുതി കേബിൾ കഴുത്തിൽ കുരുങ്ങി യുവാവിന് ഗുരുതര പരുക്ക്.
പൊട്ടിവീണ വൈദ്യുതി സർവീസ് കേബിൾ കഴുത്തിൽ കുരുങ്ങി നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു യുവാവിന് ഗുരുതര പരുക്ക്. സഹകരണ ബാങ്ക് ജീവനക്കാരനായ തയ്യൂർ സ്വദേശി പൂക്കുന്നത്ത് വീട്ടിൽ അൻസാർ (32)ന് ആണ് പരുക്കേറ്റത്....
സംസ്ഥാന പട്ടയമേള ഫെബ്രുവരി 22 ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിൽ മുഖ്യമന്ത്രി ശ്രീ പിണറായി...
ഈ സര്‍ക്കാര്‍ രണ്ടര വര്‍ഷം കൊണ്ട് ഒന്നര ലക്ഷം പട്ടയം എന്ന ചരിത്ര ദൗത്യം പൂര്‍ത്തീകരിക്കുകയാണ്. സംസ്ഥാന പട്ടയമേള ഫെബ്രുവരി 22 ന് വൈകീട്ട് 3 മണിക്ക് തൃശൂര്‍ തെക്കിന്‍കാട് മൈതാനി വിദ്യാര്‍ത്ഥി...
3 ജില്ലകളിൽ ഇന്ന് താപനില ഉയരും..
സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂർ, തിരുവനന്തപുരം ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ സാധാരണയേക്കാൾ മൂന്ന് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കാം. കോഴിക്കോട് ഉയർന്ന താപനില...
കുതിരാൻ ഒന്നാം തുരങ്കത്തിൽ നടക്കുന്ന ഗ്യാൻട്രി കോൺക്രീറ്റിംഗിൽ വിള്ളൽ..
പട്ടിക്കാട്: കുതിരാൻ ഒന്നാം തുരങ്കത്തിൽ നടക്കുന്ന ഗ്യാൻട്രി കോൺക്രീറ്റിംഗിൽ വിള്ളൽ. പാലക്കാട് നിന്നും തൃശൂർ ഭാഗത്തേക്ക് പോകുന്ന തുരങ്കത്തിന്റെ മുകൾ ഭാഗത്ത് കമാനാ കൃതിയിൽ നടത്തുന്ന കോൺക്രീറ്റിംഗിൽ ആണ് വിള്ളൽ രൂപപ്പെട്ടത്. അര...
നായരങ്ങാടിയിൽ സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്..
വടക്കേകാട്: നായരങ്ങാടി പഞ്ചായത്തിന് സമീപം സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക്. സ്‌കൂട്ടർ യാത്രക്കാരായ മാറഞ്ചേരി കടവുങ്ങൽ വീട്ടിൽ പ്രദീപ്(45), സബിത(35) എന്നിവർക്കാണ് പരുക്കേറ്റത്. രണ്ടു പേർക്കും കാലിനും, തലക്കും ഗുരുതരമായി...
മദ്യവും നിരോധിത പുകയില ഉൽപന്നമായ ഹാന്‍സും ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവറെയും കണ്ടക്ടറെയും ...
കുന്നംകുളം: മദ്യവും നിരോധിത പുകയില ഉൽപന്നമായ ഹാന്‍സും ഉപയോഗിച്ച് ബസ് ഓടിച്ച ഡ്രൈവറെയും കണ്ടക്ടറെയും കുന്നംകുളം പൊലീസ് പിടികൂടി. സംഭവത്തില്‍ ഇരു ബസ്സുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ചൂണ്ടല്‍ പെലക്കാട്ട് പയ്യൂര്‍ ആലുക്കല്‍ വീട്ടില്‍...
പഞ്ചായത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിച്ച ഹരിത കർമസേനാംഗത്തിന് പതിനായിരം രൂപ പിഴ.
കയ്പമംഗലം∙ പഞ്ചായത്തിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം കത്തിച്ച ഹരിത കർമസേനാംഗത്തിന് പതിനായിരം രൂപ പിഴ. പഞ്ചായത്ത് 18 ആം വാർഡിലെ ഹരിതകർമ സേനാംഗം സരസ്വതിക്കെതിരെയാണ് നടപടി. പിഴയീടാക്കിയ ഇവരെ കർശനമായി താക്കീതും ചെയ്തിട്ടുണ്ട്.
ഗ്രാമലക്ഷ്മി...
ബീഫ് റോസ്റ്റിൽ ചത്ത പഴുതാരയെ ലഭിച്ചു.
തൃശ്ശൂർ. എരുമപ്പെട്ടിയിൽ ബീഫ് റോസ്റ്റിൽ ചത്ത പഴുതാരയെ ലഭിച്ചു. കടങ്ങോട് സെൻ്ററിൽ പ്രവർത്തിക്കുന്ന ഏദൻസ് ഫുഡ് എന്ന സ്ഥാപനത്തിൽ നിന്ന് വാങ്ങിയ ബീഫ് റോസ്റ്റിൽ ചത്ത പഴുതാര.സ്ഥാപനം ആരോഗ്യ വകുപ്പ് പൂട്ടിച്ചു. ചിക്കൻ,...
നാലു ജില്ലകളിൽ താപനില ഉയർന്നേക്കും..
സംസ്ഥാനത്തെ നാലു ജില്ലകളിൽ താപനില ഉയരാൻ സാധ്യയുണ്ടെന്ന് മുന്നറിയിപ്പ്. കണ്ണൂർ, കോട്ടയം, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് സാധാരണയേക്കാൾ 3–4 ഡിഗ്രി സെൽഷ്യസ് ഉയരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയത്. കണ്ണൂർ ജില്ലയിൽ ഉയർന്ന...





