പന്നിയുടെ കുത്തേറ്റ് വീട്ടമ്മയുടെ കാലിന് പരിക്കേറ്റു..
ജോലിക്ക് പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്. വടക്കഞ്ചേരി കണക്കൻതുരുത്തി ചക്കുണ്ട് ഉഷ (48) ക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 6.45നാണ് സംഭവമുണ്ടായത്. ദേശീയപാതയുടെ കരാർ കമ്പനിയിൽ ജോലിക്ക് പോകുന്ന വഴിക്ക്, അപ്രതീക്ഷിതമായി...
വോട്ട് ചെയ്തതിന് പിന്നാലെ കുഴഞ്ഞുവീണ് മരി ച്ചത് 9 പേർ.
കേരളത്തില്‍ ഇത്തവണ വോട്ട് ചെയ്യാനെത്തിയവരില്‍ കുഴഞ്ഞു വീണ് മരി ച്ചത് ഒമ്പത് പേർ. വിമേഷ് (42), മാമി (63), കണ്ടൻ (73), കെ എം അനീസ് അഹമ്മദ് (71), മോഡൻ കാട്ടിൽ ചന്ദ്രൻ...
കഴുത്തിൽ തോർത്ത് കുരുങ്ങി 12 വയസ്സുകാരൻ മരി ച്ചു..
തൃത്താല കളിക്കുന്നതിനിടെ കഴുത്തിൽ തോർത്ത് കുരുങ്ങി 12 വയസ്സുകാരൻ മ രിച്ചു. തൃത്താല വേട്ടുപറമ്പിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫാമിസ് (12) ആണു മരി ച്ചത്. ഇന്നലെ വൈകിട്ടാണ് അപകടം. വീട്ടിനുള്ളിൽ മുറിക്കുള്ളിലെ...
പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേർ കുഴഞ്ഞ് വീണു മ രിച്ചു…
ഒറ്റപ്പാലത്ത് വാണിവിലാസിനി സ്വദേശി ചന്ദ്രനാണ് മരിച്ചത്. വരി നിന്ന് വോട്ടുചെയ്ത് തിരികെ ഇറങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പോളിംഗ് ആരംഭിച്ച് 7.30 തോടെയാണ് ദാരുണ സംഭവമുണ്ടായത്. ഉടൻ തന്നെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും...
ഒളരിക്കരയിൽ വിധവകളായ രണ്ട് വിട്ടമ്മമാർക്ക് വോട്ട് ചെയ്യാൻ പണം നൽകിയതായി പരാതി.
തൃശൂർ: ഒളരിക്കരയിൽ വിധവകളായ രണ്ട് വിട്ടമ്മമാർക്ക് വോട്ട് ചെയ്യാൻ പണം നൽകിയതായി പരാതി. ബി ജെ പി പ്രവർത്തകാരാണ് ഈ സത്രീകൾക്ക് പണം നൽകിയതെന്നാണ് ആരോപണം.
അടിയാട്ട് പരേതനായ ക്യഷണൻ ഭാര്യ ഓമന, ചക്കനാരി...
കേരളത്തിൽ രാവിലെ 7 മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു..
കേരളത്തിൽ രാവിലെ 7 മണിക്ക് തന്നെ വോട്ടിംഗ് ആരംഭിച്ചു. രാവിലെ തന്നെ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ്. സ്ഥാനാർത്ഥികളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെയുള്ളവർ പുലർച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളിൽ എത്തി.
ഇ.പി ജയരാജൻ,...
ലോകസഭാ മണ്ഡലത്തിൽ ഇത്തവണ 34,177 കന്നിവോട്ടർമാർ.
തൃശൂർ: ലോകസഭാ മണ്ഡലത്തിൽ ഇത്തവണ 34,177 കന്നിവോട്ടർമാർ. 17,538 പുരുഷന്മാരും, 16,637 സ്ത്രീകളും, 2 ട്രാൻസ്ജെൻഡർ വിഭാഗക്കാരും ഉൾപ്പെടുന്നു. നിയോജകമണ്ഡലം, ആൺ, പെൺ, ട്രാൻസ്‌ജെൻഡർ, ആകെ വോട്ടർമാരുടെ എണ്ണം എന്നിവ യഥാക്രമം:
ഗുരുവായൂർ- 3024-...
മഷി ഇടതുകയ്യിലെ ചൂണ്ടുവിരലിൽ..
വോട്ടറുടെ ഇടതു കയ്യിലെ ചൂണ്ടുവിരലിലാണ് മഷി പുരട്ടുക. മഷി വേണ്ടവിധം പതിയാതിരിക്കാൻ എണ്ണയോ ഗ്രീസോ മറ്റോ വിരലിൽ പുരട്ടിയതായി സംശയം തോന്നിയാൽ അതു തുണി കൊണ്ടു തുടച്ചു മാറ്റി മഷി പുരട്ടണമെന്നാണ് പോളിങ്...
പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് (ഏപ്രില്‍ 25) കനത്ത സുരക്ഷ ഏര്‍പ്പെടുത്തും…
വോട്ടെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ഇന്ന് (ഏപ്രില്‍ 25) രാവിലെ 8 മുതല്‍ സ്വീകരണ-വിതരണകേന്ദ്രങ്ങളില്‍ ആരംഭിക്കും. ജി.പി.എസ് ഘടിപ്പിച്ച പ്രത്യേക വാഹനങ്ങളില്‍ പോളിങ് സാമഗ്രികള്‍ കൈപ്പറ്റിയ ഉദ്യോഗസ്ഥരെ ബൂത്തുകളില്‍ എത്തിക്കും. യാത്രാ വേളയില്‍...
തൃശൂർ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ കലക്ടറുമായ വി.ആർ കൃഷ്ണതേജ...
തൃശൂർ. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പരസ്യ പ്രചാരണം അവസാനിക്കുന്ന ഇന്ന് വൈകിട്ട് 6 മുതൽ ഏപ്രിൽ 27 രാവിലെ 6 വരെ തൃശൂർ ജില്ലയിൽ നിരോധനാജ്ഞ പുറപ്പെടുവിച്ച് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും ജില്ലാ...
വാക്വം ക്ലീനറിൽ നിന്നും ഷോക്കേറ്റ് പെയിന്റിംഗ് തൊഴിലാളി മ രിച്ചു..
ഗുരുവായൂർ: വാക്വം ക്ലീനറിൽ നിന്ന് ഷോക്കേറ്റ് പെയിന്റിംഗ് തൊഴിലാളി മ രിച്ചു. ഗുരുവായൂർ സ്വദേശി കോറോത്ത് വീട്ടിൽ ശ്രീജേഷ് (35) ആണ് മ രിച്ചത്. ജോലിക്കിടെ വീട് കഴുകി വൃത്തിയാക്കുന്നതിനിടയിലാണ് ഷോക്കേറ്റത്. ഉടൻ...
ഗതാഗത നിയന്ത്രണം..
എളനാട്- വാണിയമ്പാറ റോഡിൽ നവീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ ഇന്നു (ഏപ്രിൽ 24) മുതൽ ഈ വഴി ഭാഗികമായോ പൂർണമായോ ഗതാഗത തടസ്സം ഉണ്ടാകും. വാഹനങ്ങൾ എളനാട് സെന്ററിൽ നിന്നും ആരംഭിച്ച് തിരുമണി സെന്ററിൽ...







