സംസ്ഥാനത്ത് 5 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഇന്ന് പോളിയോ തുള്ളി മരുന്നു നൽകും..
സംസ്ഥാനത്ത് 5 വയസ്സിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഇന്ന് 3-3-2024 പോളിയോ തുള്ളി മരുന്നു നൽകും. രാവിലെ 8 മുതൽ വൈകിട്ട് 5 വരെ ആണ് പോളിയോ ബൂത്തുകൾ പ്രവർത്തിക്കുന്നത്. സ്കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ,...
സർക്കാർ ജീവനക്കാർക്ക് ഇന്നും ശമ്പളമില്ല..
സർക്കാർ ജീവനക്കാർക്ക് ഇന്നും ശമ്പളമില്ല. ശമ്പളം കിട്ടാൻ തിങ്കളാഴ്ച വരെ കാക്കണം. പണം ഇല്ലാത്തതിനാൽ ട്രഷറി അക്കൗണ്ട് മരവിപ്പിച്ചു. ആദ്യദിനം ശമ്പളം കിട്ടേണ്ടിയിരുന്നത് 97,000ത്തോളം പേർക്ക്. സർക്കാർ ജീവനക്കാർക്ക് ശമ്പളം മുടങ്ങുന്നത് ചരിത്രത്തിലാദ്യം....
പറവട്ടാനിയിൽ ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾ മ രിച്ചു..
മണ്ണുത്തി ഭാഗത്തേക്ക് വരുന്ന ബൈക്ക് ആണ് അപകടത്തിൽ പെട്ടത്. അപകടം ഉണ്ടായ തൽഷണം തന്നെ രണ്ട് പേരും മരിച്ചു. നെല്ലിക്കുന്ന് സ്വദേശി ജെറിൻ, വില്ലടം സ്വദേശി സൂര്യ എന്നിവരാണ് മ രിച്ചത്. വലത്...
ഏഴാം കല്ലിൽ അബോധാവസ്ഥയിൽ കാണപ്പെട്ട വായോധികൻ മ രിച്ചു..
വാടാനപ്പള്ളി: ഏഴാം കല്ലിൽ അബോധാവസ്ഥയിൽ കാണപ്പെട്ട വയോധികൻ മ രിച്ചു. ഈ മാസം 9 ന് ആണ് ഇയ്യാളെ ഏഴാം കല്ല് കെ എസ് ഇ ബി ഓഫീസ് പരിസരത്ത് കട മുറിക്ക്...
മനക്കൊടി – ചേറ്റുപുഴ പാടശേഖരത്തിലെ തീ പിടുത്തം നഷ്ടം 50 ലക്ഷം കടക്കും..
മനക്കൊടി: ചേറ്റുപുഴ പാടത്തുണ്ടായ തീപ്പിടുത്തത്തിൽ ജൽജീവൻ മിഷൻ പദ്ധതിക്കായി കെഎൽഡിസി ബണ്ടിനു സമീപം കൂട്ടിയിട്ടിരുന്ന ഹൈ ഡെൻസിറ്റി പോളിത്തീൻ പൈപ്പുകൾ കത്തിച്ചാമ്പലായി. ഏകദേശം 50 ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. തൃശൂരിൽ...
ആർ.ടി.ഒ ഓഫീസുകളിൽ സന്ദർശക വിലക്ക് ..
മോട്ടോർ വാഹന ഓഫീസുകള്ളിലേക്ക് സന്ദർശകരെ അനുവദിക്കുന്നതിന് കർശന നിയന്ത്രണം. ഇടനിലക്കാരെ ഒഴിവാക്കുന്നതിനു വേണ്ടിയാണ് ക്രമീകരണം. വിവിധ ആവശ്യങ്ങൾക്കെത്തുന്നവർ പബ്ലിക് ഇൻഫർമേഷൻ ഓഫീസറെ സമീപിക്കേണ്ടതാണ്. ആവശ്യമെങ്കിൽ ഓഫീസ് മേധാവിയെ കണ്ട് വിവരം കൈമാറാം.
ബൈക്കിലെത്തിയ രണ്ടംഗ സംഘം വിവിധ സ്‌ഥലങ്ങളിൽ 3 സ്ത്രീകളുടെ മാല കവർന്നു..
ബൈക്കിലെത്തിയ രണ്ടംഗ സംഘം വിവിധ സ്‌ഥലങ്ങളിൽ 3 സ്ത്രീകളുടെ മാലകവർന്നു. മരത്താക്കര കാട്ടിക്കുളം സജീവൻറെ ഭാര്യ ബിന്ദുവിൻ്റെ അരപ്പവൻ്റെ മാലയാണ് ആദ്യം പൊട്ടിച്ചത്. ജോലികഴിഞ്ഞ് ഒല്ലൂരിൽ നിന്നു മരത്താക്കരയിലുള്ള വീട്ടിലേക്ക് നടന്നു വരുമ്പോൾ...
പോലീസ് ചമഞ്ഞ് വിസയും ടിക്കറ്റും തട്ടിയെടുത്ത യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു..
പോലീസ് ചമഞ്ഞ് വാഹനം തടഞ്ഞ് വിദേശത്തേയ്ക്ക് പോകുന്നയാളുടെ വിസയും ടിക്കറ്റും തട്ടിയെടുത്ത യുവാവിനെ എരുമപ്പെട്ടി പോലീസ് അറസ്റ്റു ചെയ്തു. ചാലിശ്ശേരി പെരുമണ്ണൂര്‍ സ്വദേശി ഒരുവിന്‍ പുറത്ത് നൗഫല്‍ (39) ആണ് അറസ്റ്റിലായത്.
2023 ഡിസംബര്‍...
കുടിവെള്ള വിതരണം തടസ്സപ്പെടും..
താന്യം, അന്തിക്കാട് ഗ്രാമ പഞ്ചായത്തുകളില്‍ ഫെബ്രുവരി 29, മാര്‍ച്ച് ഒന്ന് തീയതികളില്‍ നിശ്ചയിച്ചിരുന്ന പുതിയ വാട്ടര്‍ ടാങ്കിലേക്കുള്ള പൈപ്പ് ലൈനുകളുടെ ഇന്റര്‍ കണക്ഷന്‍ പ്രവൃത്തികള്‍ സാങ്കേതിക കാരണങ്ങളാല്‍ മാര്‍ച്ച് 4, 5 തീയതികളിലേക്ക്...
പോക്‌സോ കേസില്‍ പ്രതിക്ക് 50 വര്‍ഷം കഠിനതടവ്..
പോക്‌സോ കേസിലെ പ്രതിയെ 50 വര്‍ഷം കഠിന തടവിനും 3.70 ലക്ഷം പിഴ അടയ്ക്കുന്നതിനും തൃശ്ശൂര്‍ അതിവേഗ സ്‌പെഷ്യല്‍ പോക്‌സോ കോടതി (2) ശിക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വലക്കാവ് സ്വദേശി...
മുള്ളൻപന്നി ഇടിച്ചു സ്കൂട്ടർ മറിഞ്ഞ് ദമ്പതികൾക്ക് പരുക്ക്..
ചൊക്കന ഹാരിസൺ മലയാളം പ്ലാന്റേഷനിൽ ടാപ്പിങ്ങിനു പോകുമ്പോൾ സ്‌കൂട്ടറിൽ മുള്ളൻ പന്നി ഇടിച്ചു മറിഞ്ഞു ദമ്പതികൾക്കു പരുക്കേറ്റു. കോടാലി നിലംപതി മാമ്പ്രക്കാരൻ ജോണി, ഭാര്യ എൽസി എന്നിവർക്കാണു പരുക്കേറ്റത്. ജോണിയുടെ കൈക്കും കാലിനും...
പീച്ചി ഡാമിൻ്റെ കനാലുകൾ 28 ന് തുറക്കും.
പീച്ചി ഡാമിലെ വലതുകര ഇടതുകര കനാലുകൾ വരുന്ന 28ന് തുറക്കും. റവന്യൂ മന്ത്രിയുമായ കെ രാജന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം ഉണ്ടായത്. വേനൽക്കാലം തുടങ്ങുന്നതിന് മുൻപേ ചൂട് കൂടുകയും വരൾച്ച ഭീഷണി...








