police-case-thrissur

പോക്‌സോ കേസ് പ്രതിയെ ബാംഗ്ലൂരിൽ നിന്നും പിടികൂടി..

തൃശൂർ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിയായ പാലക്കാട് നെന്മാറ തിരുവഴിയാട് സ്വദേശിയായ പറയപള്ളം വീട്ടിൽ രഞ്ജിത്ത് (23)നെ തൃശൂർ ഈസ്റ്റ് പോലീസ് പിടികൂടി. 2023 ജൂൺ മാസത്തിലാണ്...

ഭീതിയിൽ പ്രദേശവാസികൾ ചാലക്കുടി മലക്കപ്പാറയിൽ പുലിയിറങ്ങുന്നത് തുടരുന്നു..

ചാലക്കുടി മലക്കപ്പാറയ്ക്ക് സമീപം വീരൻ കുടിയിലെ ഉന്നതിയിൽ വീണ്ടും പുലിയിറങ്ങി. നാല് വയസുകാരനെ ആക്രമിച്ചതിന് പിന്നാലെ മൂന്നാം തവണയാണ് പുലി ഇറങ്ങുന്നത്. ഉന്നതിയിൽ കുടിലുകൾക്കകത്ത് ഉൾപ്പടെ പുലികയറി. തഹസിൽദാർ, പോലീസ് എന്നിവർ എത്തി...

മലക്കപ്പാറയിൽ നാലു വയസ്സുകാരനെ പുലി ആക്രമിച്ചു..

ചാലക്കുടി: മലക്കപ്പാറയിൽ നാലു വയസ്സുകാരനെ പുലി ആക്രമിച്ചു. ഇന്ന് പുലർച്ചെ 2.15 ഓടെയാണ് സംഭവം. പ്ലാസ്റ്റിക് ഷീറ്റ് മേഞ്ഞ കുടിലിൽ കിടന്നുറങ്ങുകയായിരുന്ന അതിരപ്പിള്ളി വീരാൻ കുടി ഉന്നതിയിൽ താമസിക്കുന്ന ബേബിയുടെ മകൻ രാഹുൽ...

മാളയിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം..

തൃശ്ശൂർ മാളയിൽ ക്ഷേത്രങ്ങളിൽ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടന്നു . ചെന്തുരുത്തി, മാളപള്ളിപ്പുറം എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ മോഷണം നടന്നതായി റിപ്പോർട്ട്.

പാലക്കാട് ദേശീയ പാതയോരത്തെ സ്‌കൂൾ വളപ്പിൽ കാട്ടാന…

പാലക്കാട്. കഞ്ചിക്കോട് സ്‌കൂൾ വളപ്പിൽ കാട്ടാന ഇറങ്ങി. ദേശീയ പാതയോരത്ത് സർവ്വീസ് റോഡിനോട് ചേർന്ന് അസീസി സ്‌കൂൾ വളപ്പിലാണ് കാട്ടാന ഇറങ്ങിയത്. കാട്ടാന സ്ഥിരമായി പ്രദേശത്ത് എത്താറുണ്ടെന്ന് സ്‌കൂൾ അധികൃതർ പറയുന്നു.

അച്ഛനെ കൊല പ്പെടുത്തിയ കേസിൽ മകൻ പോലീസിന്റെ പിടിയിൽ.

പട്ടിക്കാട്. അച്ഛനെ കൊ ന്ന് ചാക്കിൽ കെട്ടി ഉപേക്ഷിച്ച മകൻ പോലീസിൻ്റെ പിടിയിൽ. കൂട്ടാല സ്വദേശി മൂത്തേടത്ത് വീട്ടിൽ 73 വയസ്സുള്ള സുന്ദരനെ കൊല പ്പെടുത്തിയ കേസിൽ മകൻ സുമേഷിനെയാണ് മണ്ണുത്തി പോലീസ്...

ചാക്കിൽ കെട്ടിയ നിലയിൽ മൃ തദേഹം കണ്ടെത്തി…

മുളയം കൂട്ടാലയിൽ ചാക്കിൽ കെട്ടിയ നിലയിൽ വയോധികന്റെ മൃതദേഹം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും കണ്ടെത്തി. കൂട്ടാല സ്വദേശി മൂത്തേടത്ത് വീട്ടിൽ സുന്ദരൻ (75) ആണ് മ രിച്ചത്. ഇയാളെ കാണാതായതിനെ തുടർന്ന്...

വൈദുതി ലൈനിൽ വീണ് കിടന്നിരുന്ന മരം മുറിച് മാറ്റുന്നതിനിടയിൽ മരം ദേഹത്ത് വീണ് യുവാവ്...

ചിമ്മിനി ഡാമിൽ വൈദുതി ലൈനിൽ വീണ് കിടന്നിരുന്ന മരം മുറിച് മാറ്റുന്നതിനിടയിൽ മരം ദേഹത്ത് വീണ് എച്ചിപ്പാറ സ്വദേശി കാദർ (44) മ രണപ്പെട്ടു.  
Thrissur_vartha_district_news_malayalam_private_bus

പണിമുടക്ക് മുന്നറിയിപ്പുമായി ബസ് ഉടമകൾ..

തൃശൂർ ശക്‌തൻ സ്റ്റ‌ാൻഡിൽ നിന്നു പുഴയ്ക്കൽ വഴി പോകുന്ന എല്ലാ സ്വകാര്യ ബസുകളും ഓഗസ്‌റ്റ് 5 മുതൽ അനിശ്ചിത കാലത്തേക്കു സർവീസ് നിർത്തിവയ്ക്കുമെന്നു ബസ് ഉടമസ്‌ഥ കോഓർഡിനേഷൻ കമ്മിറ്റി. പൂങ്കുന്നം മുതൽ മുതുവറ...

പീച്ചി ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തും..

പീച്ചി ഡാമിന്റെ നാല് ഷട്ടറുകളും നിലവിൽ എട്ടിഞ്ച് (20സെ.മി) തുറന്നിട്ടുണ്ട്. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ തുടർച്ചയായി മഴ ലഭിച്ചു കൊണ്ടിരിക്കുന്നതിനാൽ ഡാമിലേക്ക് നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിനായി നാല്...

ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിച്ചു..

കനത്ത സുരക്ഷയിലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമിയെ വിയ്യൂരിലെത്തിച്ചത്. വിയ്യൂരിൽ ഏകാന്ത സെല്ലിലാണ് പാർപ്പിക്കുക. വിയ്യൂരിൽ നിലവിൽ 125 കൊടും കുറ്റവാളികൾ മാത്രമാണുള്ളത്. 4.2 മീറ്ററാണ് സെല്ലിന്റെ ഉയരം. ഫാനും കട്ടിലും...

കുന്നംകുളത്ത് ബസ് മറിഞ്ഞ് അപകടം. 5 പേർക്ക് പ രിക്ക്.

കുന്നംകുളം. ചൂണ്ടലിൽ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട സ്വകാര്യ ബസ് ഇലക്ട്രിക് പോസ്റ്റിലും സമീപത്തെ വീടിന്റെ മതിലിലും ഇടിച്ച് മറിയുകയായിരുന്നു. ഇന്ന് വൈകീട്ട് ആഞ്ചുമണിയോടെയാണ് അപകടം...
error: Content is protected !!