കൂടപ്പുഴ തടയണയിൽ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരി ച്ചു.
ചാലക്കുടി പുഴയിലെ കൂടപ്പുഴ തടയണയിൽ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരി ച്ചു. തുരുത്തിപറമ്പ് സ്വദേശി 22 വയസ്സുള്ള റോഷൻ ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 7 മണിയോട് ആയിരുന്നു അപകടം. തടയണയില്‍...
യുവാവിനെ തൂങ്ങി മ രിച്ച നിലയിൽ കണ്ടത്തി..
പുന്നയൂർക്കുളം: വീട്ടിനുള്ളിൽ യുവാവിനെ തൂങ്ങി മ രിച്ച നിലയിൽ കണ്ടത്തി. പഴയ പോസ്റ്റ് ഓഫിസിനു സമീപം കോറോത്തയിൽ ബാസിൽ (31) ആണ് മ രിച്ചത്. പോലീസ് നടപടികൾക്ക് ശേഷം കബറടക്കം കോറോത്തയിൽ ജുമാ...
85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും 40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ ക്കും ‘വോട്ട് ഫ്രം ഹോം’..
ലോക്സഭാ തെരഞ്ഞെടുപ്പില്‍ 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും, 40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കും'വോട്ട് ഫ്രം ഹോം' സൗകര്യം പ്രയോജനപ്പെടുത്താം. അതായത് വീട്ടില്‍വച്ചു തന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം.
ദില്ലിയില്‍ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ്...
ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു.രാജ്യത്തെ 543 ലോക്സഭാ സീറ്റുകളിലേയ്ക്കാണ് തിരഞ്ഞെടുപ്പ് നടക്കുക. ഏഴുഘട്ടങ്ങളിലായാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുക. കേരളത്തിൽ ഏപ്രിൽ 26നാണ് വോട്ടെടുപ്പ്.
ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19ന് നടക്കും. രണ്ടാം ഘട്ട വോട്ടെടുത്ത്...
പാലപ്പിള്ളി മേഖലയിൽ ഇന്നലെ കാടിറങ്ങിയത് 40 കാട്ടാനകൾ..
പാലപ്പിള്ളി മേഖലയിൽ കാടിറങ്ങി തോട്ടങ്ങളിലേക്കും റോഡുകളിലേക്കും കാട്ടാനകൾ വരുന്നതു കൂട്ടമായി. ഇന്നലെ രാവിലെ മാത്രം 40 കാട്ടാനകൾ കാടിറങ്ങി. പിള്ളത്തോടിനു സമീപം പുലർച്ചെ 5.30ന് 8 ആനകളടങ്ങിയ കൂട്ടം റോഡ് മുറിച്ചുകടന്നു. 6.30...
മതിൽ ഇടിഞ്ഞു വീണ് അഞ്ചുവയസ്സുകാരന് ദാരുണാന്ത്യം..
വല്ലച്ചിറയിൽ വീടിനു മുന്നിലെ ഓട് കൊണ്ടുള്ള പഴയ മതിൽ ഇടിഞ്ഞു വീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. പകരിപ്പാലം കൂടലിവളപ്പിൽ അനിൽകുമാറിന്റെ മകൻ അനശ്വർ (5) ആണ് മരിച്ചത്.
ഇന്ന് മുതൽ 3 ദിവസം റേഷൻ വിതരണം ഉണ്ടാകില്ല.
ആധാർ മസ്റ്ററിംഗ്, സംസ്ഥാനത്ത് ഇന്ന് മുതൽ 3 ദിവസം റേഷൻ വിതരണം ഉണ്ടാകില്ല. ഇന്ന് മുതൽ ഞായർ വരെയാണ് വിതരണം ഇല്ലാത്തത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് റേഷൻ വിതരണം നിർത്തിവെച്ചത്. ഈ...
അതിരപ്പിള്ളിയിൽ കാട്ടാനയെ അവശനിലയിലാക്കിയത് കാർഷിക വിളകളിലെ വിഷബാധയെന്ന് സംശയം..
അതിരപ്പിള്ളി പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ എണ്ണപ്പന തോട്ടത്തിലാണ് അവശനിലയിലായ കൊമ്പനെ കണ്ടത്. കുറച്ച് നാളുകളായി ആന പ്രദേശത്തെ കൃഷിയിടങ്ങളിലിറങ്ങുന്നതും കൃഷി നശിപ്പിക്കുന്നതും പതിവായിരുന്നു. ആനയുടെ ശല്യം ഒഴിവാക്കാന്‍ കാര്‍ഷിക വിളകളില്‍ വിഷം വച്ചത് കഴിച്ചത്...
മൂല്യനിർണയ ക്യാംപ് അധ്യാപകർക്ക് ഈസ്റ്റർ ദിനത്തിലും ഡ്യൂട്ടി..
ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയ ക്യാംപ് ചുമതലയുള്ള അധ്യാപകർക്ക് ഈസ്റ്റർ ദിനത്തിലും ഡ്യൂട്ടി. ഇതിനെതിരെ പ്രതിഷേധം ഉയർന്നെങ്കിലും പരീക്ഷാ വിഭാഗം വിട്ടുവീഴ്ചയ്ക്കു തയാറല്ല. 31ന് ആണ് ഈസ്റ്റർ. തൊട്ടടുത്ത ദിവസമാണ് 77 ക്യാംപുകളിലായി...
എണ്ണപ്പന തോട്ടത്തിൽ കാട്ടാന അവശ നിലയിൽ..
അതിരപ്പിള്ളി പ്ലാൻ്റേഷൻ കോർപറേഷൻ്റെ എണ്ണപ്പന തോട്ടത്തിൽ കണ്ടെത്തിയ കാട്ടാന അവശനിലയിൽ. ആനയ്ക്ക് സഞ്ചരിക്കാൻ കഴിയുന്നില്ല. എരണ്ടക്കെട്ട് മൂലമാണ് ആനയുടെ ആരോഗ്യസ്ഥിതി മോശമായത്. ഇന്നലെ രാവിലെ മുതൽ ആന എണ്ണപ്പന തോട്ടത്തിലുണ്ട്. വനം വകുപ്പ്...
ടി.എൻ. പ്രതാപനെ കെ പി സി സി വർക്കിങ് പ്രസിഡന്റായി നിയമിച്ചു..
തൃശൂർ: ടി.എൻ. പ്രതാപനെ കെ പി സി സി വർക്കിങ് പ്രസിഡന്റായി നിയമിച്ചു. തൃശൂർ സിറ്റിങ് എംപിയായ പ്രതാപന് പകരം കെ. മുരളീധരനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പ്രതാപനെ വർക്കിങ്...
ആറാട്ടുപുഴ പൂരം വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിന് അനുമതിയില്ല..
ആറാട്ടുപുഴ പൂരാഘോഷത്തോട് അനുബന്ധിച്ച് വെടിക്കെട്ട് പൊതു പ്രദര്‍ശനത്തിന് ലൈസന്‍സ് അനുവദിക്കുന്നതിനായി സമര്‍പ്പിച്ച അപേക്ഷ നിരസിച്ച് എ.ഡി.എം ടി.മുരളി ഉത്തരവിട്ടു. പോലീസ്, ഫയര്‍, റവന്യൂ വകുപ്പുകളുടെ അന്വേഷണ റിപ്പോര്‍ട്ട്, പെസോ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലും...




