ഗുരുവായൂരിൽ ബസിടിച്ച് സ്ത്രീ മ രിച്ചു…

ഗുരുവായൂർ നഗരസഭ ബസ് സ്‌റ്റാൻഡിൽ ഇന്നലെ രാത്രി 8.30 ന് ബസ് കയറിയിറങ്ങി അമല നഗർ സ്വദേശി ഷീല (50) മരി ച്ചു. മൃതദേഹം ചാവക്കാട് ആശുപത്രിയിലേക്കു മാറ്റി. ബസിൽ കയറുമ്പോൾ ചവിട്ടു...

സത്യഭാമയെ തള്ളി കലാമണ്ഡലം…

സത്യഭാമയുടെ അധിക്ഷേപ പരാമർശം തള്ളി കേരള കലാമണ്ഡലം. 'സത്യഭാമയുടെ പ്രസ്താവനകളും പ്രതികരണങ്ങളും പൂർണ്ണമായും നിരാകരിക്കുന്നു'. 'സത്യഭാമയുടെ പേരിനൊപ്പം കലാമണ്ഡലം എന്ന് ചേർക്കപ്പെടുന്നത് സ്ഥാപനത്തിന് കളങ്കം'. 'ഒരു പൂർവ്വ വിദ്യാർത്ഥി എന്നതിനപ്പുറം സത്യഭാമയ്ക്ക് സ്ഥാപനവുമായി...
bike accident

മിനിലോറി വൈദ്യുതി കാലിൽ ഇടിച്ച് അപകടം..

മുണ്ടൂർ പെട്രോൾ പമ്പിനു സമീപം മിനിലോറി നിയന്ത്രണം വിട്ട് ബസ് സ്‌റ്റോപ്പിലും വൈദ്യുതി കാലിലും ഇടിച്ചു. മിനി ലോറിയുടെ മുൻഭാഗം പൂർണമായും തകർന്നു. ഡ്രൈവർ പരുക്കില്ലാതെ രക്ഷപ്പെട്ടു.

തൃശ്ശൂർ സ്വദേശി യുവാവിനെ ഷാർജയിൽ കാണാതായി..

മൂന്നുവർഷമായി ഷാർജയിൽ ജോലിചെയ്തുവന്ന തൃശ്ശൂർ മാള കുറൂർ സ്വദേശി ജിത്തു സുരേഷിനെ പതിനൊന്നു ദിവസമായി കാണാനില്ല. 28 വയസ്സാണ് പ്രായം. ഇരുനിറം . അഞ്ചരയടി ഉയരം. പിതാവ് സുരേഷിന്റെ പരാതിയിൽ ഷാർജ പോലീസ്...

നാളെ വേനൽ മഴയ്ക്ക് സാധ്യത..

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ഇടങ്ങളിൽ വേനൽ മഴ ലഭിക്കാൻ സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകൾ ഒഴികെ മറ്റെല്ലാ ജില്ലകളിലും മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ വകുപ്പ് പറയുന്നു. വെള്ളിയാഴ്ചയും മഴ തുടർന്നേക്കും....
Thrissur_vartha_district_news_malayalam_sea_kadal

കടല്‍ ഉള്‍വലിഞ്ഞതില്‍ ആശങ്ക വേണ്ടെന്ന് അധികൃതര്‍.

ആലപ്പുഴ- കടല്‍ ഉള്‍വലിഞ്ഞതില്‍ ആശങ്ക വേണ്ടെന്ന് അധികൃതര്‍. സ്വാഭാവിക പ്രതിഭാസമാണെന്ന് പരിശോധന നടത്തിയ റവന്യൂ, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ റിപോര്‍ട്ട് നല്‍കി. 850 മീറ്റര്‍ ഭാഗത്താണ് 50 മീറ്ററോളം കടല്‍ ഉള്‍വലിഞ്ഞത്. ഇന്നലെ പുലര്‍ച്ചെ...
police-case-thrissur

3 പേരെ വെട്ടിയ കേസിൽ 2 പേർ അറസ്‌റ്റിൽ..

പുള്ള് പടിഞ്ഞാറ് 3 പേരെ വെട്ടി പരുക്കേൽപ്പിച്ച കേസിൽ സഹോദരങ്ങളായ പുള്ള് പതിയത്ത് അജാസ് (24), സഹോദരൻ അക്ഷയ് (25) എന്നിവരെ അറസ്‌റ്റ് ചെയ്തു. കോടതി പ്രതികളെ റിമാൻഡ് ചെയ്തു. ശനിയാഴ്ച വൈകിട്ടു...

അണക്കെട്ടുകളിലെ ജലനിരപ്പും കുറയുന്നു സംസ്ഥാനം വൈദ്യുതി പ്രതിസന്ധിയിലേക്ക്..

മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി വേനല്‍ ആരംഭത്തില്‍ തന്നെ സംസ്ഥാനത്ത് കടുത്ത വരള്‍ച്ചയാണ് അനുഭവപ്പെടുന്നത്. ജല സ്രോതസുകള്‍ എല്ലാം തന്നെ വറ്റി വരണ്ട അവസ്ഥയാണുള്ളത്. പുഴകളിലും തോടുകളിലും നീരൊഴുക്ക് കുറഞ്ഞതോടെ അണക്കെട്ടുകളിലെ ജലനിരപ്പും...
uruvayur temple guruvayoor

ഗുരുവായൂർ ക്ഷേത്രത്തിൽ ആനയില്ലാ ശീവേലി..

ഗുരുവായൂർ ക്ഷേത്രത്തിൽ ശീവേലിക്ക് എത്തിച്ച കൊമ്പൻ രാധാകൃഷ്ണൻ അനുസരണക്കേട് കാണിച്ചതോടെ വൈകിട്ടത്തെ ശീവേലി ആനയില്ലാതെ നടത്തി. കുത്തുവിളക്കുമായി മുൻപിൽ നിന്ന കഴകക്കാരെ ആന തുമ്പി ക്കൈ കൊണ്ട് തട്ടുകയായിരുന്നു. ഒരാൾ നിലത്തു വീണു....

കൂടപ്പുഴ തടയണയിൽ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരി ച്ചു.

ചാലക്കുടി പുഴയിലെ കൂടപ്പുഴ തടയണയിൽ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരി ച്ചു. തുരുത്തിപറമ്പ് സ്വദേശി 22 വയസ്സുള്ള റോഷൻ ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് 7 മണിയോട് ആയിരുന്നു അപകടം. തടയണയില്‍...

യുവാവിനെ തൂങ്ങി മ രിച്ച നിലയിൽ കണ്ടത്തി..

പുന്നയൂർക്കുളം: വീട്ടിനുള്ളിൽ യുവാവിനെ തൂങ്ങി മ രിച്ച നിലയിൽ കണ്ടത്തി. പഴയ പോസ്റ്റ് ഓഫിസിനു സമീപം കോറോത്തയിൽ ബാസിൽ (31) ആണ് മ രിച്ചത്. പോലീസ് നടപടികൾക്ക് ശേഷം കബറടക്കം കോറോത്തയിൽ ജുമാ...
hands-grand-father-mother-elder-older-man

85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും 40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ ക്കും ‘വോട്ട് ഫ്രം ഹോം’..

ലോക്സഭാ തെര‍ഞ്ഞെടുപ്പില്‍ 85ന് മുകളില്‍ പ്രായമുള്ളവര്‍ക്കും, 40 ശതമാനത്തിലേറെ വൈകല്യമുള്ളവര്‍ക്കും'വോട്ട് ഫ്രം ഹോം' സൗകര്യം പ്രയോജനപ്പെടുത്താം. അതായത് വീട്ടില്‍വച്ചു തന്നെ വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യം. ദില്ലിയില്‍ തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപനത്തിനിടെ തെരഞ്ഞെടുപ്പ് കമ്മീഷൻ ആണ്...
error: Content is protected !!